Category: Sports

സഞ്ജു സാംസണ്‍ കളിക്കില്ല ഓസീസിനെതിരെ നാലാം ടി20യില്‍

ക്യൂന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ചുകഴിഞ്ഞു. ആദ്യ ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. നാളെ ജയിക്കുന്നവര്‍ക്ക് പരമ്പരയില്‍ മുന്നിലെത്താം. പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു…

ട്രംപിനെ വളർത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു വോട്ടർമാർക്ക് നന്ദി പറഞ്ഞ് മംദാനി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സൊഹ്‌റാന്‍ മംദാനി. ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മള്‍ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പുതിയ രാഷ്ട്രീയത്തിനായുള്ള ജനവിധി നല്‍കിയെന്ന് തന്റെ വോട്ടര്‍മാരോട്…

ഡിവില്ലിയേഴ്‌സിന്റെ ഉപദേശം തേടി സൂര്യകുമാർ

മുംബൈ ∙ ട്വന്റി20 കരിയറും ഏകദിന കരിയറും ഒരുപോലെ കൊണ്ടുപോകുന്നതിൽ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എ.ബി. ഡിവില്ലിയേഴ്‌സിന്റെ ഉപദേശം തേടി ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്ഏകദിന ഫോർമാറ്റിൽ തനിക്കു തിളങ്ങാൻ സാധിക്കാതെ പോയതിനെക്കുറിച്ചും ഏകദിന ടീമിലേക്കു തിരിച്ചുവരാനുള്ള…

എത്ര മനോഹരമായാണ് അവര്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്തത് ഒരുപാട് ബഹുമാനം സഹതാരത്തെ പുകഴ്ത്തി പ്രതിക റാവല്‍

ഇന്ത്യയുടെ വനിതാ ഓൾറൗണ്ടർ ഷഫാലി വർമയെ വാനോളം പുകഴ്ത്തി പ്രതിക റാവൽ. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനമാണ് ഷഫാലി കാഴ്ചവെച്ചത്. ലോകകപ്പ് റിസർവ് ടീമിൽ പോലും ഇടംലഭിക്കാതിരുന്ന ഷഫാലി, പ്രതിക റാവലിന് പരിക്കേറ്റ് പുറത്തായതിനെ…

ഞാന്‍ തന്നെയാണ് കേമന്‍,മെസ്സിയല്ല ആവര്‍ത്തിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റിയാദ്: ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോള്‍ ലോകത്തെ തര്‍ക്കമില്ലാത്ത ഇതിഹാസങ്ങള്‍. ചോദ്യം ഇവരില്‍ ആരാണ് കേമന്‍ എന്നാവുമ്പോള്‍ ആരാധകരും മുന്‍താരങ്ങളും ഇപ്പോഴത്തെ താരങ്ങളും ഫുട്‌ബോള്‍ പണ്ഡിറ്റുകളുമെല്ലാം രണ്ടും തട്ടില്‍. ഇപ്പോള്‍ മെസിയെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റിയാനോ. അര്‍ജന്റൈന്‍ താരം മെസി…

റൗഫിന് വിലക്ക് സൂര്യകുമാറിന് പിഴയും ഡീമെറിറ്റ് പോയിന്റും ബുമ്രയ്‌ക്കെതിരെയും നടപടി

ദുബായ്∙ യുഎഇയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിന് വിലക്ക്; ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പിഴയും ഡീമെറിറ്റ് പോയിന്റും. ഏഷ്യാ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിൽ പെരുമാറ്റച്ചട്ടം…

കാലിസിന്റെ റെക്കോഡ് തൂക്കിയടിച്ച് മറ്റൊരു പ്രോട്ടിയാസ് വീരന്‍ തിരുത്തിയത് 29 വര്‍ഷത്തെ ചരിത്രം

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. ഇഖ്ബാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 263 റണ്‍സിന്റെ ടോട്ടല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് പാകിസ്ഥാന്റെ വിജയം.…

ലോകകപ്പിന് മുൻപ് 75 ലക്ഷം ഇപ്പോൾ വാങ്ങുന്നത് ഒന്നരക്കോടി കുതിച്ചുയർന്ന് ജമിമ റോഡ്രിഗസിന്റെ ബ്രാൻഡ് വാല്യു

മുംബൈ∙ ഏകദിന വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപിച്ച് കിരീടം നേടിയതിനു പിന്നാലെ, കുതിച്ചുയർന്ന് ഇന്ത്യൻ താരങ്ങളുടെ ബ്രാൻഡ് മൂല്യം. താരങ്ങളുടെ, പരസ്യത്തിനായി ഏജൻസികളെ സമീപിക്കുന്നവരുടെ തിരക്കാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ ജമീമ റോഡ്രിഗസ്, സ്മൃതി മന്ഥന,…

രഞ്ജിയില്‍ മുംബൈക്കായി വെടിക്കെട്ട് സെഞ്ചുറിയുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍

ജയ്പൂര്‍: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ മുംബൈക്കായി വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ആദ്യ ഇന്നിംഗ്സില്‍ 67 റണ്‍സ് നേടിയ ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ 174 പന്തില്‍ 156 റണ്‍സടിച്ചു പുറത്തായി. 18 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ജയ്സ്വാളിന്‍റെ…

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിക്കുക. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റൻ.…