Category: Sports

നെറ്റ്സിൽ ശുഭ്മന്‍ ഗില്ലിനെ ക്ലീൻ ബോൾഡാക്കി ലോക്കൽ ബോയ് തകർത്തടിച്ച് ഓപ്പണർ അഭിഷേക് ശർമ

ദുബായ്∙ ഏഷ്യാകപ്പിൽ യുഎഇയ്ക്കെതിരായ ആദ്യ മത്സരത്തിനു മുൻപ് അവസാനവട്ട പരിശീലനത്തിലാണ് ടീം ഇന്ത്യ. ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യൻ താരങ്ങൾ പരിശീലിക്കുന്നത്. ഇന്ത്യൻ ബാറ്റർമാർ നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ‘ക്ലീൻ ബോൾഡായതാണ്’ ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിലെ…

ഫീല്‍ഡിംഗ് ചലഞ്ചില്‍ പരാജയപ്പെട്ട് സഞ്ജുവും ഗില്ലും സൂര്യയും ഫീല്‍ഡിംഗ് കോച്ചില്‍ നിന്ന് ക്യാഷ് പ്രൈസ് വാങ്ങി ജിതേഷും റിങ്കുവും

ദുബായ്: ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന ഇന്ത്യൻ ടീമിന്‍റെ ഫീല്‍ഡിംഗ് ചലഞ്ചില്‍ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസണും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്‍റെ നേതൃത്വത്തില്‍ നടന്ന ഫീല്‍ഡിംഗ് ചലഞ്ചിലാണ് സഞ്ജുവും ഗില്ലും സൂര്യകുമാര്‍ യാദവും…

സഞ്ജു പുറത്ത് തന്നെ ആദ്യ മത്സരത്തിനുള്ള ടീം തിരഞ്ഞെടുത്ത് മുൻ താരം

ഏഷ്യാ കപ്പ് ടൂർണമെന്റ് ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയുടെ ആദ്യ മത്സരം നാളെ യുഎഇക്കെതിരെയാണ്. ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ഇലവനെ സെലക്ട് ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദീപ്ദാസ് ഗുപ്ത.മലയാളി താരം സഞ്ജു സാംസണില്ലാതെയാണ് അദ്ദേഹം ടീം തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട്…

ഏഷ്യ കപ്പ് 2025 ഇന്ത്യക്ക് എട്ട്, ലങ്കയ്ക്ക് ആറ് രണ്ടെണ്ണം പാകിസ്ഥാനും

ദുബായ്: ഏഷ്യ കപ്പിൻ്റെ 17ാമത്തെ പതിപ്പിനാണ് യുഎഇയിൽ ചൊവ്വാഴ്ച തുടക്കമാക്കുന്നത്. 2022ന് ശേഷം 2025ലാണ് ഏഷ്യ കപ്പ് ടി20 ഫോർമാറ്റിൽ തിരിച്ചെത്തുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ടീമുകൾക്ക് കൂടുതൽ മത്സരപരിചയം നേടാനാകുമെന്ന കാരണം കൊണ്ടാണ്…

ബിസിസിഐയുടെ അടുത്ത പ്രസിഡന്‍റായി ബാറ്റിംഗ് ഇതിഹാസം എത്തുമോ

മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതോടെ വൈസ് പ്രസിഡന്‍റായ രാജീവ് ശുക്ലയാണ് നിലവില്‍ പ്രസിഡന്‍റിന്‍റെ ചുമതലകള്‍ വഹിക്കുന്നത്. എന്നാല്‍ ഈ…

തോളിലെ പരുക്ക് വില്ലനായ കരിയർ തിരിച്ചുവരവിൽ കിട്ടിയത് ക്യാപ്റ്റൻസി

തിരുവനന്തപുരം∙ ഐപിഎൽ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും ചേട്ടൻ സലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റനാകട്ടെ എന്ന നിർദേശം ഹെഡ് കോച്ച് റെയ്ഫി വിൻസന്റ് ഗോമസിന്റെതായിരുന്നു. അങ്ങനെ, കെസിഎൽ രണ്ടാം സീസൺ സലിക്കു കളിക്കളത്തിൽ പുനർജീവനത്തിനു വഴിയൊരുക്കി. കൊച്ചി…

ഓസ്ട്രേലിയൻ പര്യടനത്തോടെ രോഹിത് ശർമ്മ ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിയും പുതിയ നായകന്‍ ശുഭ്മാന്‍ ഗില്‍

മുംബൈ: അടുത്ത മാസത്തെ ഓസ്ട്രേലിയൻ പര്യടനത്തോടെ രോഹിത് ശർമ്മ ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനും ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ ശുഭ്മൻ ഗില്ലിനെ ഏകദിന ടീമിന്റെയും നായകനായി നിയമിക്കാനാണ് ബിസിസിസിഐയുടെ നീക്കം. ടെസ്റ്റ് ടീമിന്‍റെ…

ഇംഗ്ലണ്ട്: 414/5, ദക്ഷിണാഫ്രിക്ക 72 റൺസ് ഓൾ ഔട്ട്

സതാംപ്ടൺ∙ ഏകദിന ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവുമായി ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്നാമത്തെ അവസാനത്തെയും ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 342 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. പരമ്പര 2–1ന് നേടിയെങ്കിലും അവസാന മത്സരത്തിലെ തോൽവിയോടെ നാണക്കേടിന്റെ റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ പേരിലായി.ടോസ്…

കുംബ്ലെക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു രാഹുല്‍ വിളിച്ച് പോവരുതെന്ന് പറഞ്ഞു വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്‌ൽ

ചണ്ഡീഗഡ്: ഐപിഎല്‍ കരിയര്‍ അപൂര്‍ണമായാണ് അവസാനിച്ചതെന്ന് തുറന്നു പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍. ഐപിഎല്ലിലെ അവസാന സീസണുകളില്‍ പഞ്ചാബ് ടീമില്‍ കളിച്ചിരുന്ന കാലത്ത് അപമാനിതനായാണ് താന്‍ ഐപിഎല്‍ മതിയാക്കിയതെന്നും ക്രിസ് ഗെയ്ല്‍ ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു. ഐപിഎല്ലില്‍…

ഇന്ത്യയടക്കമുള്ള ടീമുകള്‍ക്ക് മുന്നറിയിപ്പ് ത്രിരാഷ്ട്ര പരമ്പര നേടി പാകിസ്താന്‍, നവാസിന് ഹാട്രിക്ക്

ഷാര്‍ജ: ഏഷ്യാ കപ്പിന് മുന്നോടിയായി ത്രിരാഷ്ട്ര ടി20 പരമ്പര സ്വന്തമാക്കി പാകിസ്താന്‍. ഫൈനലില്‍ അഫ്ഗാനിസ്താനെ തകര്‍ത്താണ് പാകിസ്താന്‍ പരമ്പര നേടിയത്. പാക് സ്പിന്നര്‍ മുഹമ്മദ് നവാസ് ഹാട്രിക്കോടെ തിളങ്ങിയ മത്സരത്തില്‍ 75 റണ്‍സിനാണ് ടീം വിജയിച്ചത്. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ്…