Category: Sports

പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ ഒരു കുട്ടിയുടെ ഫോണും തകര്‍ത്തു

ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് വലയിലാക്കാനാവാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസറിന്റെ അല്‍ താവൗണിന് എതിരായ കിങ്സ് കപ്പ് മത്സരത്തിലാണ് പെനാല്‍റ്റി കിക്ക് എടുത്ത ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യം തെറ്റിയത്. 1-0ന് പിന്നില്‍ നില്‍ക്കുമ്പോള്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല,…

ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ കഴിയും ന്യൂസിലാൻഡ് അത് തെളിയിച്ചെന്ന് ടിം സൗത്തി

ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ കഴിയുമെന്ന് ന്യൂസിലാൻഡ് തെളിയിച്ചതായി പേസർ ടിം സൗത്തി. ‘ഏതൊരു ടീമിനും ഏറ്റവും അധികം ബുദ്ധിമുട്ടുള്ള സാഹചര്യമാണ് ഇന്ത്യയിലേത്. വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നതിന്റെ അനുഭവസമ്പത്ത് ഉപയോ​ഗിച്ചാണ് ഞാൻ ഇത് പറയുന്നത്. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയയിലും ഏതൊരു ടീമിനും…

രഞ്ജി ട്രോഫിയിലും പൂജാരയ്ക്കും രഹാനെയ്ക്കും നിരാശ തന്നെ റെയിൽവേസിനെതിരെ സൗരാഷ്ട്രക്ക് ഞെട്ടിക്കുന്ന തോല്‍വി

രാജ്കോട്ട്: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാതിരുന്നതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ നിരാശപ്പെടുത്തി ഇന്ത്യൻ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയും. റെയില്‍വെസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ പൂജാര രണ്ട് ഇന്നിംഗ്സിലും രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ സൗരഷ്ട്ര റെയില്‍വെസിനെതിരെ…

ഗ്രൗണ്ടിൽ കളിയാക്കിയതിന് ആ ഇന്ത്യൻ സൂപ്പർ താരം ഇൻസ്റ്റഗ്രാമിൽ എന്നെ ബ്ലോക്ക് ചെയ്തു ഗ്ലെന്‍ മാക്സ്‌വെല്‍

ബെംഗളൂരു: ആര്‍സിബിയില്‍ അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളുമാണ് വിരാട് കോലിയും ഗ്ലെന്‍ മാക്സ്‌വെല്ലും. 2021ലെ താരലേലത്തില്‍ ആര്‍സിബിയിലെത്തിയ മാക്സ്‌വെല്‍ തുടർന്നുള്ള മൂന്ന് സീസണുകളിലും കോലിക്കൊപ്പം കളിച്ചു. എന്നാല്‍ ടീമിലെത്തിയ കാലത്ത് താനും കോലിയും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് തുറന്നു പറയുകയാണ്…

സച്ചിന്‍ ക്യാപ്റ്റന്‍ അന്ന് ക്രോണ്യയുടെ മുന്നില്‍ ഇന്ത്യ നാണംകെട്ടു ഇത്തവണ രോഹിത്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍. വെള്ളിയാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. ബെംഗളൂരുവിലും പൂനെയും ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ പന്ത്രണ്ട് വര്‍ഷത്തിനിടെ ആദ്യമായി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര അടിയറ വയ്‌ക്കേണ്ടിവന്നു. തോല്‍വി…

നന്ദി സഞ്ജുഭായ്, എന്നെ വിശ്വസിച്ചതിന്’; ക്യാപ്റ്റനെ പുകഴ്ത്തി യശസ്വി ജയ്സ്വാള്‍

ഏഴ് കളികളില്‍ നിറംമങ്ങിയ ശേഷം മുംബൈയ്ക്കെതിരെ ഉജ്വല സെഞ്ചറി നേടി ഫോം വീണ്ടെടുത്ത് രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അറുപത് പന്തില്‍ യശ്വസി നേടിയ 104 റണ്‍സ് രാജസ്ഥാന് നേടിക്കൊടുത്തത് ഐപിഎല്‍ സീസണിലെ ഏഴാംവിജയമാണ്ഏഴ് സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെട്ടതായിരുന്നു യശസ്വിയുടെ…

നെറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പിനു പരിയാപുരം സെന്‍റ് മേരീസ് സ്കൂളിലെ അഞ്ചു താരങ്ങള്‍

അങ്ങാടിപ്പുറം ഹരിയാനയിലെ റിവാരിയില്‍ 26നു ആരംഭിക്കുന്ന ദേശീയ സ്കൂള്‍ സീനിയര്‍ നെറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചു കായിക താരങ്ങള്‍ കേരളത്തിനായി ജഴ്സിയണിയും . ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ബി.കാര്‍ത്തികേയന്‍, കെ.ജെ.ആല്‍ബിന്‍, സി.വിഷ്ണുദേവ് എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍…

ഹര്‍ദികിന് ബിസിസിഐയുടെ വകയും ‘തല്ല്’; കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം പിഴ

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇതത്ര നല്ല സമയമല്ലെന്ന് വേണം കരുതാന്‍. കളിക്കളത്തിലും പുറത്തും കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ ബിസിസിഐയുടെ നടപടിക്ക് കൂടി വിധേയനാകുകയാണ് താരം. പഞ്ചാബിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. 20 ഓവര്‍ കൃത്യ സമയത്ത്…

ഗുജറാത്തിനെതിരെ അനായാസ ജയവുമായി ഡൽഹി ക്യാപിറ്റൽസ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് എറിഞ്ഞിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്. ഒന്‍പതോവറില്‍ ഡല്‍ഹി വിജയലക്ഷ്യം മറികടന്നു. 24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ഗുജറാത്ത് സ്കോര്‍ അന്‍പത് റണ്‍സ് കടത്തിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പടെ ആറുപേര്‍ രണ്ടക്കം കടക്കാതെ…

20ാം ഓവര്‍ ശ്രേയസിന് നല്‍കാതിരുന്നതിന് കാരണം?; നിലവാരമില്ലാത്ത ക്യാപ്റ്റന്‍സി; ഹര്‍ദിക്കിനെതിരെ മുറവിളി

ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 20 റണ്‍സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നേരെ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍. ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക്കിനെയാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ വിമര്‍ശനങ്ങളില്‍…