തരംതാഴ്ത്തുന്ന രീതിയില്‍ സഞ്ജുവിനെ പുറത്താക്കുന്നു ഇര്‍ഫാന്‍ പത്താന്‍
ഓസീസിനെതിരെ ഇന്ന് (നവംബര്‍ ആറ്) നടക്കാനിരിക്കുന്ന നാലാം ടി-20 മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ലെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മൂന്നാം ടി-20യില്‍ സഞ്ജുവിന് പകരം വന്ന യുവ താരം ജിതേഷ് ശര്‍മയെ തന്നെ ടീമില്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓപ്പണിങ്ങില്‍ ഇന്ത്യന്‍…
സംസ്ഥാനത്ത് ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡുകൾ 49 ലക്ഷത്തിലധികം ആധാറുകൾ
തിരുവനന്തപുരം: കേരളത്തിൽ ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. വിവരാവകാശ രേഖ പ്രകാരം കേരളത്തിൽ 49 ലക്ഷത്തിൽ അധികം ആധാറുകൾ രജിസ്റ്റർ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യയും ആധാർ രജിസ്ട്രേഷൻ കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വിവരാവകാശ രേഖ…
അഗാർക്കറുമായുള്ള പരസ്യപ്പോര് വിനയായി രഞ്ജിയിൽ മിന്നിയിട്ടും ഷമിക്ക് ടീമിൽ ഇടമില്ല
കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തത് ആരാധകരെ അത്ഭുതപ്പെടുത്തി. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ പേരില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി നടത്തിയ പരസ്യ വാക്പോരാണ് ഷമിക്ക് ടീമിലെത്താന്‍…
ഒരു സിക്‌സര്‍ ദൂരത്തില്‍ സഞ്ജുവിന് പിന്നില്‍ മക്കല്ലത്തെയും മറികടന്ന് വിന്‍ഡീസിന്റെ ഹോപ്
വെസ്റ്റ് ഇന്‍ഡിസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് കുതിപ്പ് ആരംഭിച്ചിരിക്കുകയാണ്. ഓക്‌ലഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഷായ് ഹോപ്പും സംഘവും വിജയിച്ചുകയറിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന്…
വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥി തീരുമാനം ടിവികെയുടെ ജനറൽ ബോഡി യോഗത്തിൽ
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.…
ഇന്ത്യൻ ഓപ്പണറെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍
മൂന്നാം ടി 20 യിലെ ഇന്ത്യൻ വിജയത്തിന് ശേഷം യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍ മാറ്റ് കുഹ്നെമാന്‍. അഭിഷേക് ഒരു ബാറ്റിങ് പ്രതിഭയാണെന്നും ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെൽബണിലെ…
മോദിയെ വെല്ലുവിളിച്ച് സ്റ്റാലിന്‍
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ബീഹാറുകാരെ തമിഴ്നാട്ടില്‍ പീഡിപ്പിക്കുകയാണെന്ന മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വെല്ലുവിളി. ബീഹാറില്‍ പറഞ്ഞത് തമിഴ്നാട്ടില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എം.കെ. സ്റ്റാലിന്‍ ചോദിച്ചു. ധര്‍മപുരിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു…
ലഹരിക്ക് അടിമ സീനിയർ ക്രിക്കറ്റ് താരം ചികിത്സയിൽ ടീമിൽനിന്നു പുറത്താക്കി ബോർഡ് കരാർ പുതുക്കില്ല
ഹരാരെ ∙ സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷോൺ വില്യംസ് ലഹരി ഉപയോഗത്തെ തുടർന്നു ടീമിൽനിന്നു പുറത്ത്. ലഹരിമരുന്നിന് അടിമയാണെന്നും പുനരധിവാസ കേന്ദ്രത്തിലേക്കു മാറിയെന്ന് ഷോൺ വില്യംസ് തന്നെ വെളിപ്പെടുത്തിയിരുന്നു. താരത്തെ ടീമിൽനിന്നു പുറത്താക്കിയെന്നും അദ്ദേഹവുമായുള്ള കരാർ പുതുക്കില്ലെന്നും സിംബാബ്‌വെ…
സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി…
ഒപ്പമോടാനാകാതെ വീഴുന്ന ഗില്‍ ഇന്ത്യക്ക് അനിവാര്യം സഞ്ജു സ്റ്റൈല്‍
2026 ട്വന്റി 20 ലോകകപ്പിലേക്ക് ഇനി മൂന്ന് മാസത്തെ ദൂരം മാത്രം. കിരീടം പ്രതിരോധിക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട് സൂര്യകുമാര്‍ യാദവിന്റെ സംഘത്തിന്. പക്ഷേ, അടിമുടി പരീക്ഷണങ്ങളിലൂടെയാണ് ടീം ഒരുങ്ങുന്നത്, അവിടെ ഏറ്റവും വലിയ ചോദ്യമുയരുന്നത് ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ചുറ്റിപ്പറ്റിയാണ്.…









