ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ഇങ്ങനെ
WTC #IndVsAus #BGT #WorldTestChampionship
ഗ്ലോബല്‍ വില്ലേജില്‍ ഇനി ആഘോഷരാവുകള്‍ 22 ദിവസം നീളുന്ന ക്രിസ്തുമസ് പരിപാടികള്‍
ദുബൈ: സഞ്ചാരികളുടെ ഇഷ്ടയിടമായ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങി. 22 ദിവസം നീളുന്ന വിവിധ പരിപാടികള്‍ ഗ്ലോബല്‍ വില്ലേജില്‍ നടക്കും. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ പ്രതീക്ഷിച്ചാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.21 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയില്‍…
ആ കുഞ്ഞിനെ കാണണമെന്നുണ്ട് പക്ഷേ വിമര്‍ശനങ്ങളോട് പ്രതികരിച്ച് അല്ലു അര്‍ജുന്‍
പുഷ്പ 2 റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തെ കാണാന്‍ ശ്രമിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി നടന്‍ അല്ലു അര്‍ജുന്‍. നിയമ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഇവരെ സന്ദര്‍ശിക്കാത്തതെന്നും കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും താരം…
ചോദ്യ പേപ്പർ ചോർച്ച വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ…
ഡെലിവറി ചാർജ് വെട്ടിക്കുറച്ചു സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം
സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂർ പണിമുടക്കുന്നുണ്ട്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി…
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ന്യൂസിലാൻഡ് വിജയത്തിലേക്ക്കെയ്ൻ വില്യംസൺ നേടിയ 156 റൺസാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് വിജയത്തിലേക്ക്. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിലാണ്. 658 എന്ന വലിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ന്യൂസിലാൻഡ് ഉയർത്തിയിരിക്കുന്നത്. രണ്ട് ദിവസവും എട്ട് വിക്കറ്റും…
ഗുകേഷിന് സർക്കാർ പാരിതോഷികം 5 കോടി ലോക ചെസ് ചാമ്പ്യന് ജന്മനാട്ടിൽ വൻ സ്വീകരണം
ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ് ചെന്നൈയിൽ തിരിച്ചെത്തി. വൻ സ്വീകരണമാണ് ജന്മനാട്ടിൽ ഒരുക്കിയത്. തമിഴ് നാട് സർക്കാർ ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നാട് കായിക വകുപ്പ് സെക്രട്ടറി ഗുകേഷിനെ സ്വീകരിച്ചു.സിംഗപ്പൂരില്‍ നടന്ന…
കോകിലയുടെ ആഗ്രഹം സഫലമാക്കി നടൻ ബാല വൈക്കത്ത് എത്തിയ ഉടൻ ഏറ്റെടുത്ത വാക്ക് പാലിച്ചു
ഭാര്യ കോകിലയുടെ കണ്ണുനിറഞ്ഞാൽ വാളെടുക്കാൻ പോലും തയ്യാറാവുന്ന ഭർത്താവാണ് നടൻ ബാല (Actor Bala). കൊച്ചിയിലെ ജീവിതം മടുത്തതും, ഭാര്യയേയും കൊണ്ട് കോട്ടയം ജില്ലയിലെ വൈക്കത്ത് കായലോരത്തായി താമസം ആരംഭിച്ചിരിക്കുകയാണ് നടനും കുടുംബവും. ഇവരുടെ ഒപ്പം ചില അടുത്ത ബന്ധുക്കളുമുണ്ട്. കോകിലയുടെ…










