24x7news.org

അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച (11-8-204) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. പന്ത്രണ്ടാം തീയതി പത്തനംതിട്ട,…

24x7news.org

റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിത സംഘത്തിന് നിരാശ

പാരിസ്: പാരിസ് ഒളിംപിക്സ് 4×400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ വനിത സംഘങ്ങൾ ഫൈനൽ കാണാതെ പുറത്ത്. പുരുഷ സംഘം അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. എന്നാൽ വനിത സംഘത്തിന് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു. രണ്ട് ഹീറ്റ്സിൽ നിന്നും ആദ്യ…

24x7news.org

സ്വർണം നേടിയ പാക് താരം അർഷാദ് നദീമും എന്റെ മകൻ തന്നെ സന്തോഷമെന്ന് നീരജിന്റെ മാതാവ്

ഒളിമ്പിക്‌സ് ജാവലിൻ ത്രോ മത്സരത്തിൽ സ്വർണ മെഡൽ നേടിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്ക് മകനെപോലെയാണെന്ന് നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. ‘വെള്ളി മെഡൽ നേട്ടത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, സ്വർണത്തിന് തുല്യമായാണ് ഇതിനെ കാണുന്നത്. പരുക്കിന്റെ പിടിയിലായിരുന്നു…

24x7news.org

വയനാടിനായി കൈകോർത്തു കൊണ്ട് കെ.വി.എം.ആശുപത്രി

വയനാട് ദുരന്തബാധിതർക്ക് ആശ്വാസമേകാൻ ചേർത്തല കെവിഎം ആശുപത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആശുപത്രി മനേജ്മെന്റ്, നഴ്സുമാർ, ജീവനക്കാർ, ഡോക്ടർമാർ എന്നിവർ സമാഹരിച്ച 3.5 ലക്ഷം കൈമാറി. ആശുപത്രി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ. അവിനാശ് ഹരിദാസ് കളക്ടർ അലക്‌സ്‌ വർഗീസിനു ചെക്ക് കൈമാറി

24x7news.org

നടൻ ഷുക്കൂർ വക്കീലിന്റെ ആവശ്യം നടന്നില്ല പൊതുതാത്പര്യ ഹർജി പിഴയോടെ തള്ളി ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശേഖരിക്കുന്ന ഫണ്ട് സമാഹരണത്തില്‍ നിയന്ത്രണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ തള്ളി. ഹര്‍ജിക്കാരന്‍ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് ഹര്‍ജി തള്ളിയത്. അഭിനേതാവും അഭിഭാഷകനുമായ സി ഷുക്കൂര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി…

വയനാട് ദുരന്ത മേഖലയിലെ കുട്ടികളെ കാണാനായി ഉടൻ വരുമെന്ന് ഉത്തര്‍പ്രദേശുകാരനായ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ

ന്യൂഡൽഹി: വയനാട് ദുരന്ത മേഖലയിലെ കുട്ടികളെ കാണാനായി ഉടൻ വരുമെന്ന് ഉത്തര്‍പ്രദേശുകാരനായ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ. കേരളം തന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ടെന്നും അതിന് പകരം അൽപമെങ്കിലും തിരിച്ചുതരാൻ പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലേക്ക് ഉടൻ വരുമെന്നുമാണ് ഡോ. കഫീൽ ഖാൻ…

24x7news.org

വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം; ആളുകളെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം

വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലിൽ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ അറിയിച്ചു. എടക്കൽ മലയുടെ സമീപമാണ് ശബ്ദം ഉണ്ടായത്. പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം.പിണങ്ങോടും അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ പായുന്നു. ജനലുകൾ…

24x7news.org

സുനിത 2025 വരെ ബഹിരാകാശത്ത് തുടരണം

പത്തുദിവസത്തെ ദൗത്യത്തിന് ബഹിരാകാശത്തെത്തിയ സുനിതാ വില്യംസും ബച്ച് വിൽമോറും രണ്ട് മാസമായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. എന്നാല്‍ നാസയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഇവര്‍‌ അടുത്ത വര്‍ഷം ആദ്യംവരെ നിലയത്തില്‍ തുടരേണ്ടിവരും.ജൂണ്‍ ആറിനാണ് നാസയുടെ ബോയിങ് സ്റ്റാര്‍ലൈനറില്‍ സുനിതാ വില്യംസും…

24x7news.org

നിയാസിന് ജീവനായിരുന്നു ജീപ്പ് വാങ്ങാനുള്ള മുഴുവന്‍ പണവും നല്‍കും യൂത്ത് കോണ്‍ഗ്രസ്

കല്‍പ്പറ്റ: സ്വന്തം ജീവനപ്പോലെ സ്‌നേഹിച്ച ജീപ്പ് ഉരുള്‍പൊട്ടലില്‍ നശിച്ച നിയാസിന് പുതിയ വാഹനം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ്. ചൂരല്‍മല സ്വദേശി നിയാസിന്റെ ജീവിത മാര്‍ഗമായിരുന്ന ‘വായ്പ്പാടന്‍’ എന്ന ജീപ്പാണ് ഉരുള്‍ കൊണ്ടുപോയത്. ഉപജീവനത്തിനായി മറ്റുമാര്‍ഗങ്ങളില്ലാതെ പകച്ചുനില്‍ക്കുന്ന നിയാസിന് മുന്നിലേക്കാണ് യൂത്ത്…

ഇന്ത്യൻ ഹോക്കിയെ ഇനിയും ഏറെ പിൻതുണയ്ക്കണംഅഭ്യർത്ഥനയുായി ഹർമ്മൻപ്രീത് സിങ്ങ്

പാരിസ്: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയതിന് പിന്നാലെ അഭ്യർത്ഥനയുമായി ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമ്മൻപ്രീത് സിങ്ങ്. വെങ്കല മെഡൽ രാജ്യത്തിന് വേണ്ടിയും ഇന്ത്യൻ ഹോക്കിക്ക് വേണ്ടിയുമുള്ള വലിയ നേട്ടമാണ്. ഒളിംപിക്സ് വേദി ഓരോ താരങ്ങളുടെയും ക്ഷമയെ പരീക്ഷിക്കും. ഒരുപാട്…