ബീഹാറില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി എല്‍.ജെ.പി 22 സീറ്റുകളില്‍ ലീഡ്
പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തി ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി. 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ 1 സീറ്റില്‍ നിന്ന് 2025 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍, മത്സരിച്ച 29 മണ്ഡലങ്ങളില്‍ 22 സീറ്റിന്റെ ലീഡിലേക്കാണ് പാര്‍ട്ടിയുടെ…
ചെങ്കോട്ട സ്ഫോടനം സൂത്രധാരൻ ഡോ.ഉമറിന്റെ വീട് സൈന്യം തകർത്തു
ശ്രീനഗർ∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണ് ഉമർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തെ വീട്ടിൽനിന്ന് മാറ്റിയിരുന്നു. ബന്ധുക്കളിൽ ചിലർ…
ഒരേയൊരു ടോസ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലായിരിക്കും ശുഭ്മൻ ഗിൽ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ടോസ് പരാജയപ്പെട്ടതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. താൻ വിജയിക്കുന്ന ഒരേയൊരു ടോസ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലായിരിക്കുമെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞിരിക്കുന്നത്. ‘ഈഡൻ ഗാർഡനിൽ മികച്ച പിച്ചാണെന്നാണ് ഞാൻ…
ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യ. പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അപൂര്‍വനേട്ടം കുറിച്ചത്. ഇന്ത്യയുട 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടകം കൈയന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം…
ബീഹാറില്‍ എന്‍.ഡി.എയ്ക്ക് ലീഡ് ശക്തി തെളിയിച്ച് ആര്‍.ജെ.ഡി എട്ട് സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് മുന്നേറ്റം
പാട്‌ന: 2025 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ലീഡ് കുത്തനെ ഉയര്‍ത്തി എന്‍.ഡി.എ സഖ്യം. നൂറിലധികം സീറ്റുകളിലാണ് എന്‍.ഡി.എ ലീഡ് ചെയ്യുന്നത്. 70ലധികം സീറ്റുകളില്‍ ഇന്ത്യാ സഖ്യവും ലീഡ് നിലനിര്‍ത്തുന്നു.ഏഴ് സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും ലീഡ് ചെയ്യുന്നുണ്ട്. എട്ട് സീറ്റുകളില്‍ രാംവിലാസ് പസ്വാന്റെ എല്‍.ജെ.പിയും ലീഡ്…
ബൈജൂസിനെ ഏറ്റെടുക്കാൻ രഞ്ജൻ പൈയുടെ മണിപ്പാൽ ഗ്രൂപ്പ് മാത്രം
മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യുടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ ഡോ. രഞ്ജൻ പൈ നയിക്കുന്ന മണിപ്പാൽ എജ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംഇ) മാത്രം രംഗത്ത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെ (ടിഎൽപിഎൽ) വിറ്റഴിക്കാനുള്ള നടപടികളിൽ മണിപ്പാൽ…
ബിഹാർ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ല 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം…
ധോണിക്കൊപ്പം ഇനി സഞ്ജുവും കരാറിൽ ഒപ്പുവെച്ച് താരങ്ങള്‍
ഐ.പി.എല്‍ 2026ന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈക്കായി കളത്തില്‍ ഇറങ്ങും. സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജയും സാം കറനും സഞ്ജുവിന് പകരം രാജസ്ഥാനിലേക്കും ചേക്കറി. മൂന്ന് താരങ്ങളും ട്രേഡ് കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചെന്നാണ് വിവരം.ഇനി ഈ…
ഇന്ത്യയെ തോല്‍പിക്കാന്‍ സൗത്ത് ആഫ്രിക്കന്‍ നായകന് തന്ത്രമുപദേശിച്ച് മുന്‍ ന്യൂസിലാന്‍ഡ് നായകന്‍ പോരാട്ടം ഇന്നാരംഭിക്കുന്നു
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കമാവുകയാണ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20കളുമുള്ള ഓള്‍ ഫോര്‍മാറ്റ് ടൂറിനാണ് പ്രോട്ടിയാസ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം. കഴിഞ്ഞ സൈക്കിളിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്കാണ് ഹോം…
സർപ്രൈസായി അവനെത്തും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ഇലവനെ കുറിച്ച് സൂചന നൽകി പരിശീലകൻ
നാളെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച നിര്‍ണായക സൂചന നല്‍കി സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന് ഡോഷെറ്റെ പറഞ്ഞു സ്പെഷ്യലിസ്റ്റ് ബാറ്ററായി ധ്രുവ് ജുറെലും പ്ലേയിംഗ്…










