24x7news.org

തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ ഗ്ലൗസ് മുറിവിൽ തുന്നിച്ചേർത്തെന്ന് പരാതി

തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ ഗ്ലൗസ് മുറിവിൽ തുന്നിച്ചേർത്തെന്ന് പരാതി. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ് ചേർത്തുവച്ച് തുന്നിയെന്നാണ് ആരോപണം. സംഭവത്തിൽ, രോ​ഗിയും തിരുവനന്തപുരം ബീമാപള്ളി സ്വദേശിയുമായ ഷിനു പോലീസിൽ പരാതി നൽകി.വേദനയും പഴുപ്പും അസഹ്യമായതോടെ…

24x7news.org

ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടു: ലണ്ടനിൽ അഭയം തേടുമെന്ന് സൂചന

ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. 9:30 നാണ് ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ലണ്ടനിൽ അഭയം തേടുമെന്നാണ് സൂചന. C130 J എന്ന ബം​ഗ്ലാദേശിന്റെ വ്യോമസേന വിമാനത്തിലാണ് ഇന്ത്യ വിട്ടത്.…

24x7news.org

പാരിസ് ഒളിംപിക്‌സിന്റെ 11-ാം ദിനമായ ഇന്ന് വാനോളം പ്രതീക്ഷകളുമായാണ് ഇന്ത്യ ഇറങ്ങുന്നത്

പാരിസ്: പാരിസ് ഒളിംപിക്‌സിന്റെ 11-ാം ദിനമായ ഇന്ന് വാനോളം പ്രതീക്ഷകളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഹോക്കിയില്‍ ഫൈനല്‍ സീറ്റുറപ്പിക്കാന്‍ പി ആര്‍ ശ്രീജേഷും സംഘവും ഇന്നിറങ്ങും. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും ഇന്നിറങ്ങും ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ്…

24x7news.org

ഇന്ത്യ, സർവകക്ഷി യോഗം തുടങ്ങി; അതിർത്തിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി∙ ബംഗ്ലദേശിലെ കലാപസാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ. ബംഗ്ലദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബംഗ്ലദേശിലെ സാഹ.ചര്യം… ന്യൂഡൽഹി∙ ബംഗ്ലദേശിലെ കലാപസാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ. ബംഗ്ലദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം…

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഉടന്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

നിലവില്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കല്‍ ദുഷ്‌ക്കരമാണെന്നും താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിന്റിങ് ആരംഭിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. തകര്‍ന്ന രണ്ട്…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിക്കൊപ്പം എറണാകുളം…

24x7news.org

വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദന: മുഖ്യമന്ത്രി

വയനാട് :ദുരന്തം എല്ലാവരുടെയും മനസിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷപ്രവർത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ പാസിങ് ഔട്ട്‌ പരേഡിൽ പ്രസംഗിക്കുക ആയിരുന്നു മുഖ്യമന്ത്രി കേരള പോലീസിന്റെ കരുതൽ നാട്…

മുരളിയില്ലാത്ത 15 വർഷങ്ങൾ

ഇരുകൈകളും മുകളിലേക്ക് ഉയ‍‍ർത്തി തട്ടിൽ നിന്ന് എസ്തപ്പാൻ ആശാൻ അത് പറയുമ്പോൾ നാടകം കണ്ടുകൊണ്ടിരുന്ന കാണികൾക്ക് അത് അഭിനയവും എസ്തപ്പാനത് ജീവിക്കാനുള്ള കൊതിയും അതിലേറെ മോഹഭംഗങ്ങൾ നിറഞ്ഞ വാക്കുകളുമായിരുന്നു. ഒപ്പം ചമയം എന്ന സിനിമ കണ്ട കാഴ്ചക്കാരൻ്റെയും ഇടനെഞ്ചിലൊരു ആന്തലും. ‘പഞ്ചാഗ്നി’യിലെ…

24x7news.org

തലസ്ഥാനത്ത്‌ മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത്‌ മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം 23-ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ…

24x7news.org

വയനാട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ‘കുട്ടിയിടം

വയനാട് : ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത്…