ഇന്ത്യ അണ്ടര്‍ 19 ടീമിൽ ഇടം നേടി മലയാളി താരം ദ്രാവിഡിന്റെ മകനും ടീമിൽ
മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനുള്ള ഇന്ത്യ അണ്ടര്‍ 19 ബി ടീമില്‍ ഇടം നേടി മലയാളി താരം. എ ടീമില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഇനാനാണ് ബി ടീമിലും ഇടം പിടിച്ചത്. തൃശൂർ പരൂർ അമ്പലത്തിൻ വീട്ടിൽ ഷാനവാസിന്‍റെയും റഹീനയുടെയും മകനാണ്. കഴിഞ്ഞ…
അവസാന പന്ത് വരെ ആവേശം ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് പാകിസ്താൻ
അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തിൽ ശ്രീലങ്കയെ ആറ് റൺസിന് തോൽപ്പിച്ച് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പാകിസ്താൻ 50 ഓവറിൽ 299 റൺസ് നേടിയപ്പോൾ ശ്രീലങ്കയുടെ മറുപടി ബാറ്റിങ്ങ് 293 റൺസിൽ അവസാനിച്ചു. പാകിസ്താന് വേണ്ടി സല്‍മാന്‍ ആഗ…
സൗരാഷ്ട്രയ്‌ക്കെതിരെയും കേരളത്തിന് സമനില സീസണിൽ ആദ്യമായി മൂന്നു പോയിന്റ് ലഭിച്ചു
തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ 330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം, മൂന്ന് വിക്കറ്റിന് 154 റൺസെടുത്ത് നില്‍ക്കെയാണ് കളി സമനിലയിൽ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റൺസെന്ന നിലയിൽ…
സഞ്ജുവിനെ മാത്രമല്ല രാജസ്ഥാനിലെ മറ്റൊരു ക്യാപ്റ്റന്‍സി മെറ്റീരിയലിനെയും ചെന്നൈ ടീമിലെത്തിക്കും അശ്വിന്‍
ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ച് മുന്‍ സി.എസ്.കെ സൂപ്പര്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആര്‍. അശ്വിന്‍. അടുത്ത സീസണില്‍ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് താരം നിതീഷ് റാണയെയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം…
ഇനി കളികള്‍ ബോളിവുഡില്‍, ഒപ്പം ഹിന്ദി റീമേക്കിന്റെ സെറ്റില്‍ ജോയിന്‍ ചെയ്ത് മോഹന്‍ലാല്‍
ഈ വര്‍ഷം മോളിവുഡിലെ സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിച്ച് ചരിത്രമെഴുതിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്‍ഡസ്ട്രിയിലെ പല നേട്ടങ്ങളും തന്റെ കൈപ്പിടിയിലൊതുക്കിയ താരം ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെയും സ്വന്തമാക്കി. എന്നാല്‍ ഈ വര്‍ഷം മലയാളത്തില്‍ മാത്രം ഒതുങ്ങിനിന്ന താരം അടുത്ത…
ശബരിമല സ്വര്‍ണക്കൊള്ള മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു. സ്വർണപാളി കേസിലാണ്…
കൊച്ചി കോർപ്പറേഷനിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ആദ്യഘട്ട പട്ടികിയിൽ ദീപ്തി മേരി വർഗീസ് ഷൈനി മാത്യു എന്നിവരടക്കം 22 വനിതകൾ
എറണാകുളം: കൊച്ചി കോർപ്പറേഷനിലേക്ക് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോർപ്പറേഷനിലെ 40 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു എന്നിവർ മത്സരിക്കും.ജനറൽ സീറ്റുകളിലും വനിതാ സ്ഥാനാർഥികളെ പരിഗണിച്ചെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ആദ്യ ഘട്ടപട്ടികിയിൽ…
അറസ്റ്റിലായ ഡോക്ടർ ഷഹീൻ ജയ്ഷെ മുഹമ്മദിൻ്റെ വനിതാ വിങ് നേതാവ്
ഫരീദാബാദിൽ സ്ഫോടനവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമെന്ന് ഡൽഹി പൊലീസ്. ലഖ്‌നൗ ആസ്ഥാനമായുള്ള വനിതാ ഡോക്ടർക്ക് ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല നൽകിയിരുന്നുവെന്നാണ് ഡൽഹി…
ചരിത്രം കുറിച്ച് ജമ്മു കാശ്മീർ ക്രിക്കറ്റ് രഞ്ജി ട്രോഫിയിൽ ആദ്യമായി ഡൽഹിയെ തോൽപ്പിച്ചു
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച മുന്നേറ്റവുമായി ജമ്മു കാശ്മീർ ക്രിക്കറ്റ്. ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയിൽ ഡൽഹിയെ പരാജയപ്പെടുത്തിയിരിക്കുകയാണ് ജമ്മു കാശ്മീർ. ഡൽഹിയിലെ അരുൺ ജയ്റ്റിലി സ്റ്റേഡിയത്തിലാണ് ഏഴ് വിക്കറ്റിന്റെ വിജയവുമായി ജമ്മു കാശ്മീരിന്റെ ചരിത്ര നേട്ടം. മത്സരത്തിൽ ടോസ് നേടിയ…
സഞ്ജുവിനെ സ്വന്തമാക്കാനൊരുങ്ങുന്ന സി.എസ്.കെയ്ക്ക് റെയ്‌നയുടെ മുന്നറിയിപ്പ്
ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡിനാണ് ഐ.പി.എല്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. സഞ്ജു സാംസണെ സ്വന്തമാക്കാനായി ഒരു പതിറ്റാണ്ടിലധികം ടീമിനൊപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന് കൈമാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ ചെന്നൈ…










