ഹമാസിനെതിരായ യുദ്ധത്തിന് ഇന്ത്യയുടെ പിന്തുണ; വിദേശകാര്യമന്ത്രിക്ക് നന്ദിയറിയിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധത്തില്‍ പിന്തുണച്ച ഇന്ത്യക്ക് നന്ദിയറിയിച്ച് ഇസ്രയേല്‍. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തേ ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധത്തെ പിന്തുണച്ചിരുന്നു. ഇതിന് നന്ദിയറിയിച്ചാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി എലി കോഹന്‍ ട്വീറ്റ് ചെയ്തത്ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധത്തില്‍ പിന്തുണച്ച ഇന്ത്യക്ക്…

ഗാസയില്‍ വെടിനിര്‍ത്തല്‍ തേടി അറബ് രാജ്യങ്ങള്‍, യുഎസില്‍ സമ്മര്‍ദ്ദം ചെലുത്തി; തള്ളിക്കളഞ്ഞ് ഇസ്രായേല്‍

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് നീക്കവുമായി ഈജിപ്തും ജോര്‍ദാനും. ഇരു രാജ്യങ്ങളും ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ ഗാസയെ നിയന്ത്രിക്കുന്ന പലസ്തീന്‍ ഭീകരസംഘടനയായ ഹമാസിനെ വീണ്ടും സംഘടിക്കാന്‍ അനുവദിക്കുമെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. ഇതിനിടെ ആശുപത്രിയായും…

ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയ ഭാരതവും ദക്ഷിണാഫ്രിക്കയും ഇന്ന് നേര്‍ക്കുനേര്‍.ഇന്നലെ നടന്ന ഓസീസ്-ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ 12 പോയിന്റുള്ള ദക്ഷിണാഫ്രിക്ക റണ്‍നിരക്കിന്റെ ബലത്തില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കി. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച്‌ സെമി ഉറപ്പിക്കാന്‍…

ഐപിഎല്ലില്‍ ‘കണ്ണുവെച്ച്’ സൗദി കിരീടാവകാശി

റിയാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) 500 കോടിയോളം ഡോളര്‍ ഒഹരി നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ. ബ്ലൂംബെര്‍ഗ് ന്യൂസാണ്.വെള്ളിയാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗാണ്ഐപിഎല്‍..റിയാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) 500 കോടിയോളം…

നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 125 ആയി; തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധിപേര്‍ കുടുങ്ങി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 125 ആയി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…