ശിവം ദുബെയുണ്ട്, കീപ്പറായി ജിതേഷ് സഞ്ജുവിനെ ഉൾപ്പെടുത്താതെ ലോകകപ്പ് ജേതാവിന്റെ പ്ലെയിങ് ഇലവൻ

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുകയാണ്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യൻ ടീം ആദ്യമായി കളത്തിലിറങ്ങുന്ന ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഒരു വർഷത്തിന് ശേഷം ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തുന്ന മത്സരം കൂടിയാണിത. അതു ടീമിന്റെ…

ബജറ്റ് 60 കോടി റിലീസിനുമുന്നേ നേടിയത് 50 കോടി

തേജ സജ്ജ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് മിറൈ. 12 ന് റിലീസ് ആവുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ ഉള്ള ഗോകുലം മൂവീസ് ആണ്. 60 കോടി ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒടിടി,…

ഏഷ്യ കപ്പ ഇന്ത്യ ഇന്നിറങ്ങുന്നു ആദ്യ പോര് യുഎഇക്കെതിരെ

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. രാത്രി എട്ടിന് ദുബായിലാണ് മത്സരം. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് ആകാംക്ഷ. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ടി20 കളിക്കാനിറങ്ങുന്നത്. ദുര്‍ബലരായ യു എ ഇയ്‌ക്കെതിരെ…

ഉറുമിയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുവെന്ന് ശങ്കര്‍ രാമകൃഷ്ണൻ

ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. 2011 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും നടനും കൂടിയായ ശങ്കര്‍ രാമകൃഷ്ണൻ. എന്നെ…

അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യത ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിച്ചു

ദോഹ: അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ബഹ്റൈന്‍, ഖത്തറിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിച്ചു. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഖത്തര്‍ ഏഷ്യന്‍ കപ്പിന് യോഗ്യത നേടി. ഗ്രൂപ്പ് ചാംപ്യന്മാര്‍ക്ക് മാത്രമാണ് യോഗ്യത നേടാന്‍ സാധിക്കുക. മൂന്ന് മത്സരങ്ങളും…

ഫഹദിനെ നായകനാക്കി സിനിമയൊരുക്കാൻ ‘96’ സംവിധായകൻ ഒരുങ്ങുന്നത് ആക്‌ഷൻ ത്രില്ലർ

ഫഹദ് ഫാസിലിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ചിത്രം ഒരുക്കുന്നുണ്ടെന്ന് ‘96’, ‘മെയ്യഴകൻ’ സിനിമകളുടെ സംവിധായകൻ പ്രേംകുമാർ. ചിയാൻ വിക്രമിനെ നായകനാക്കി പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന് മുൻപ് ആയിരിക്കും ഫഹദ് ഫാസിൽ ചിത്രമെത്തുക. ചിയാൻ വിക്രം സിനിമയുടെ കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിന് മുൻപായി…

സിനിമാ മേഖലയിലെ സ്ത്രീകള്‍ നിശബ്ദ പോരാട്ടം നടത്തുന്നതിനെ കുറിച്ച് ശ്വേത മേനോന്‍

താരസംഘടനയായ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ അടുത്തിടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നിശ്ചിതവും ഘടനാപരവുമായി ജോലി സമയം വേണമെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കി. തന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനെ…

ഇന്ത്യയുമായി വ്യാപാര ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന മറുപടിയുമായി മോദി

വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സുഹൃത്തായ നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ തടസമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി…

നെറ്റ്സിൽ ശുഭ്മന്‍ ഗില്ലിനെ ക്ലീൻ ബോൾഡാക്കി ലോക്കൽ ബോയ് തകർത്തടിച്ച് ഓപ്പണർ അഭിഷേക് ശർമ

ദുബായ്∙ ഏഷ്യാകപ്പിൽ യുഎഇയ്ക്കെതിരായ ആദ്യ മത്സരത്തിനു മുൻപ് അവസാനവട്ട പരിശീലനത്തിലാണ് ടീം ഇന്ത്യ. ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യൻ താരങ്ങൾ പരിശീലിക്കുന്നത്. ഇന്ത്യൻ ബാറ്റർമാർ നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ‘ക്ലീൻ ബോൾഡായതാണ്’ ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിലെ…

ആദ്യ സിനിമയ്ക്ക് പോലും തലമൊട്ടയടിച്ചിട്ടില്ല ഈ സിനിമ അത്രയും പ്രിയപ്പെട്ടത്

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടികൾ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ മദ്രാസി സിനിമ വിജയിക്കാനായി മുരുകൻ ക്ഷേത്രത്തിൽ വെച്ച്…