ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍; ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം

ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ്…

കേരളകേരളപ്പിറവി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം: കേരളീയം2023മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ കേരളപ്പിറവി ആഘോഷമായ കേരളീയം2023 ന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും.കേരളത്തിന്റെ മികവുകളുംനേട്ടങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ28 കോടി മുടക്കിയാണ്ഏഴുദിവസം നീണ്ടുനിൽക്കുന്ന ആഘോഷം സംഘടിപ്പിക്കുന്നത്.41 വേദികളിലായിനടക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾ,പ്രദർശനങ്ങൾ,സെമിനാറുകൾ, വ്യാപാരമേള,ഫ്ലവർ ഷോ,ഭക്ഷ്യമേള,ചലച്ചിത്രമേള,തുടങ്ങി വിവിധതരംആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേദിയിൽപ്രസിദ്ധ…

ബന്ദികളാക്കിയ മൂന്ന് സ്ത്രീകളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്: ക്രൂരമായ പ്രചരണമെന്ന് നെതന്യാഹു

ഒക്ടോബർ ഏഴിന് പിടികൂടിയ ബന്ദികളുടെ ഹമാസ് പുറത്തുവിട്ട വീഡിയോ ക്രൂരമായ പ്രചാരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യെലേന ട്രൂപനോബ്, ഡാനിയേൽ അലോണി, റിമോൺ കിർഷ്റ്റ് എന്നീ സ്ത്രീകളാണ് ദൃശ്യങ്ങളിലുള്ളത്. അലോണി എന്ന സ്ത്രീ പ്രധാനമന്ത്രിയോട് ദേഷ്യപ്പെട്ട രീതിയിൽ സംസാരിക്കുന്നതാണ്…