ഇസ്രായേൽ-ഗാസ യുദ്ധം, പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണി: ഈജിപ്ഷ്യൻ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി

ഗാസ മുനമ്പിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സുരക്ഷയെയും മാനുഷിക സാഹചര്യത്തെയും കുറിച്ചായിരുന്നു ചർച്ചയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 9,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്…

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച്‌ സുരേഷ് ഗോപി.

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് സംസാരിക്കവെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മലയാള നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വിവാദത്തിന് തിരികൊളുത്തി. പിതൃവാത്സല്യവും സഹോദര സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകയ്ക്ക് അതില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിന് ക്ഷമ ചോദിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് അവരെ ലൈനില്‍ ലഭിച്ചില്ല. തന്റെ…

വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ കേരളത്തിന് വന്ദേ സാധാരൺ പുഷ്പുർ എക്സ്പ്രസും

വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ കേരളത്തിന് വന്ദേ സാധാരൺ പുഷ്പുർ എക്സ്പ്രസും എറണാകുളം – ഗുവാഹാട്ടി റൂട്ടിൽ സർവീസ് നടത്തുമെന്നാണ് വിവരം. തീവണ്ടിയുടെ ആദ്യ റേക്ക് ഉടൻ കേരളത്തിലേക്ക് എത്തും . ചെലവുകുറഞ്ഞ യാതയാണ് വന്ദേ സാധാരണിന്റെ പ്രത്യേകത് . പരിശീലന ഓട്ടം…

വെടിനിർത്തലിന് ആഹ്വാനം ചെയ്തു UN പ്രമേയം; വിട്ടുനിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ

ന്യൂഡൽഹി: ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടയിൽ ഉടനടി വെടി നിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യ, ബംഗ്ലാദേശ് ,പാക്കിസ്ഥാൻ, റഷ്യ ,ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാൻ സമരിപ്പിച്ച കരട് പ്രേമത്തിൽ 120…