ഗാസയിൽ ബന്ദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇസ്രയേൽ

ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന പലസ്‌തീനികൾക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ച് ഇസ്രയേൽ. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഗാസയിൽ ഇസ്രയേൽ ലഘുലേഖകൾ വിതരണം ചെയ്‌തു. ഒക്‌ടോബർ 7ന് 1,400 പേരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 200ലധികം പേരെ ഹമാസ് തീവ്രവാദി…

നടൻ വിനായകൻ അറസ്റ്റിൽ

എറണാകുളം നോർത്ത് പോലീസാണ്വിനായകനെ അറസ്റ്റ് ചെയ്തത്.ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന്വിനായകൻ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്.വീട്ടിൽ വന്ന വനിതാ പോലീസിനെ നേരിട്ട് കാണണം എന്ന് നിർബന്ധിച്ചതാണ് കുഴപ്പങ്ങളുടെ തുടക്കം. തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് സിഗരറ്റ് വലിച്ചതിന് വിനായകന്റെ പേരിൽ പെറ്റി കേസ്…

ഹമാസ് 50 പേരെ കൂടി വിട്ടയച്ചേക്കും

ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ ഇരുന്നൂറിലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇരട്ട പൗരന്മാരുമായി ബന്ദികളെ മോചിപ്പിക്കാൻ റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പോകുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട് വിദേശ പാസ്‌പോർട്ടുകൾ കൈവശം…

തേജ് ചുഴലിക്കാറ്റ് യെമൻ തീരത്ത്കരതൊട്ടു ; ഒമാനിൽ ശക്‌തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത

തിരുവനന്തപുരം. അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് യെമൻ തീരത്ത് കരതൊട്ടു. ഇന്നു പുലർച്ചെ 2.30 നും 3.30 നുമായിൽ അൽ മഹ്റയിലാണ് തേജ് ചുഴലിക്കാറ്റ്. കരയിൽ പ്രവേശിച്ചത്. മണിക്കുറിൽ 150 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലികാറ്റ് കരതൊടുന്നത് കണക്കിലെടുത്ത്…

ആദ്യം ബന്ധികളെ മോചിപ്പിക്കട്ടെ ശേഷം ഗാസായിലെ വെടിനിർത്തലിനെ കുറിച്ച് സംസാരിക്കാം – ബൈഡൻ

വാഷിംഗ്ടൺ: ഹമാസ് ബന്ധികൾ ആക്കിയ മുഴുവൻ ഇസ്രയേലികളെയും മോചിപ്പിച്ചാൽ മാത്രമേ ഹാസായിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും എന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൽ.

ഹാമൂൺ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടൽ ശക്തി പ്രാപിക്കുന്നു

ഹാമൂൺ’ ചുഴലിക്കാറ്റ് തീവ്രമായ ചുഴലിക്കാറ്റായി മാറി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച്, നിലവിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കേന്ദ്രീകരിച്ച് ബംഗ്ലദേശ് തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഴയും ശക്തമായ കാറ്റും ഉൾപ്പെടെ, ചുഴലിക്കാറ്റ് സൃഷ്ടിക്കുന്ന അപകടസാധ്യതകൾ കാരണം ഒഡീഷയിലെ മുനിസിപ്പൽ ഭരണകൂടം…