ഗള്‍ഫ് ഓഫ് ഒമാനില്‍ ചരക്കുകപ്പലില്‍ വന്‍ തീപിടിത്തം. ആഴക്കടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ എണ്ണ ടാങ്കറിന്‍റെ എന്‍ജിന്‍ റൂമിലടക്കം തീപടര്‍ന്നു.കപ്പല്‍ ജീവനക്കാരില്‍ 14 പേര്‍ ഇന്ത്യക്കാര്‍

shipfireaccident #fireaccident # #24×7

2029 ഓടെ 52 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും പാകിസ്താനേയും ചൈനയേയും നിരീക്ഷണ വലയത്തിലാക്കാൻ ഇന്ത്യ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കവുമായി ഇന്ത്യ. പ്രതിരോധ രംഗത്തെ ആവശ്യങ്ങള്‍ക്കായുള്ള 52 ഉപഗ്രഹങ്ങളുടെ വിക്ഷേപം വേഗത്തിലാക്കാന്‍ ഇന്ത്യ നടപടി സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. ശത്രുരാജ്യത്ത് കൂടുതല്‍ ആഴത്തില്‍ നിരന്തര നിരീക്ഷണം നടത്താന്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യയെ…

ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന യുഎസ്, ഇസ്രയേൽ നേതാക്കളെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾ ഒന്നിക്കണമെന്നും ആയത്തുല്ല നാസർ മകാറീം ഷിറാസി മതവിധിയിലൂടെ പറയുന്നു

US #Israel #Iran #DonaldTrump #Netanyahu #Fatwa

പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നിയമിതനായി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ്മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു.പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത് . ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍.…

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ്‌ സാഹിബ് ഇന്ന് വിരമിക്കും, ചുമതല ഏല്പിച്ച എല്ലാവരോടും കടപ്പാടെന്ന് വിടവാങ്ങൽ പ്രസം​ഗത്തിൽ ഷെയ്ഖ് ദർവേശ്‌ സാഹിബ്

DrShaikDarveshSahebIPS #Retirement #DGP #IPS #KeralaPolice

പ്രസംഗത്തിലും പ്രവൃത്തിയിലും വി ഡി സതീശൻ മിടുമിടുക്കനെന്ന് രമേശ് ചെന്നിത്തല; ആലപ്പുഴയിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പഠന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

RameshChennithala #VDSatheesan #Congress #UDF