ഇസ്രയേൽ ഗാസയ്ക്ക് അപ്പുറത്തേക്ക് യുദ്ധത്തിനു തയ്യാറെടുക്കുകയാണോ?

വെസ്റ്റ് ബാങ്കിലെയും ലബനൻ അതിർത്തിക്ക് സമീപത്തുള്ള ഇസ്രായേലി പൗരന്മാർക്ക് ആയുധം നൽകാൻ ഇസ്രയേൽ പ്രധാനമന്ത്രി. ലബനനിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. മൂന്നുലക്ഷം റിസർവ് പട്ടാളക്കാരെ തിരിച്ചുവിളിച്ചത്തിന് . പുറമേയാണ് ഇസ്രായേൽ പൗരന്മാർക്ക് ആയുധങ്ങൾ…

24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ

24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ- വരാനിരിക്കുന്നത് വൻ മനുഷ്യക്കെടുതി എന്ന് യു എൻ ഗാസയുടെ വടക്ക് ഭാഗത്ത് താമസിക്കുന്ന എല്ലാവരും അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് ഇസ്രായേലി സൈന്യം യുഎന്നിനോട് പറഞ്ഞതായി യുഎൻ വക്താവ്…

രാജസ്ഥാനിൽ പാക്കിസ്ഥാൻ ഡ്രോൺ വെടിവെച്ചിട്ടു -12 കോടിയുടെ ഹെറോയിൻ കണ്ടെത്തിയതായി

ഇന്ത്യൻ അതിർത്തി ലംഘിച്ച പാക്കിസ്ഥാൻ ഡ്രോൺ സുരക്ഷാസേന വെടിവെച്ചിട്ടു .വ്യാഴാഴ്ച രാജസ്ഥാന് സമീപം ശ്രീ കൺപൂരിൽ ആണ് സംഭവം, അതിർത്തി സുരക്ഷാസേന നടത്തിയ പെട്രോളിങ്ങിനിടെ ആണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഡ്രോൺ പൂർണമായും തകർന്നുവീണു. പിന്നീട് നടത്തിയ…

ക്രിക്കറ്റ്: ഇന്ത്യ പാക്ക് മത്സരത്തിൽ തീ പാറും

ഒക്ടോബർ 14ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ പാക്ക് ക്രിക്കറ്റ് മത്സരത്തെ ഇരു ടീമുകളും ജീവൻ മരണ പോരാട്ടമായി ആണ് കാണുന്നത്. രണ്ട് കളികൾ ജയിച്ചു നിൽക്കുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം കൂടുതലാണെങ്കിലും ചിലവൈരി കളായ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ഫോമിലേക്ക്…

തോൽവി ഇരുന്നു വാങ്ങി

7 ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയ തോൽവി ഇരുന്നു വാങ്ങി വാർണറൂം സ്മിത്ത് മടക്കം പ്രമുഖ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയയിലേക്ക് 134 റൺസിന്റെ വൻ തോൽവി. ക്വിന്റോൻ ഡി കോക്ക് കത്തി കയറിയ മത്സരത്തിൽ സൗത്ത് ആഫ്രിക്ക 311 റൺസ് എന്ന…

രാജസ്ഥാൻ അസംബ്ലി തെരഞ്ഞെടുപ്പ്: ബിജെപിയിൽ പ്രതിഷേധം രാജസ്ഥാൻ അസംബ്ലിയിലേക്ക് നവംബർ 25ന്

രാജസ്ഥാനിൽ നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നിൽ ബിജെപിയുടെ ആദ്യ ലിസ്റ്റ് വന്നതാണ്. 25ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ളിൽ ഏഴ് എംപിമാരുടെ പേരുകളും ഉൾപ്പെട്ടിരുന്നു. ഇതിൽ ആറ് എംപി മാർക്കെതിരെ വൻ പ്രതിഷേധമാണ് രാജസ്ഥാനിൽ ഉണ്ടായിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നം വലിയ കീറാമുട്ടി ആയിരിക്കുകയാണ്.…