ഗാസ കത്തുന്നു- ഗാസ അതിർത്തിയിലേക്ക് മൂന്നുലക്ഷം ഇസ്രയേൽ പട്ടാളക്കാർ

ഇന്നലെ രാത്രി നടന്ന രൂക്ഷമായ വ്യോമാക്രമണം ഗാസയെ വിറപ്പിച്ചു. ഹമാസിന്റെ ആയിരത്തോളം ഒളിത്താവളത്തിലേക്ക് വ്യാമാക്രമണം നടത്തിയെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. മൂന്നുലക്ഷം റിസർവ് സൈനികരെയാണ് ഇസ്രായേൽ തിരിച്ചുവിളിച്ചിരിക്കുന്നത്. ടാങ്കുകളും കവചിത വാഹനങ്ങളുമായി ഗാസ അതിർത്തിയിൽ അവർ നിലയുറപ്പിച്ചു കഴിഞ്ഞു . അടുത്ത ദിവസങ്ങളിൽ…