വീട്ടില്‍ കയറി ചായയിട്ട് കുടിച്ചു മീന്‍കറി കൂട്ടി ചോറും
താമരശേരി മുണ്ടപ്ലാക്കല്‍ വര്‍ഗീസിന്‍റെ വീട്ടില്‍ മോഷണത്തിന് എത്തിയ സംഘമാണ് പണവും സ്വര്‍ണവും ലഭിക്കാത്ത ദുഖം ഭക്ഷണം കഴിച്ച് തീര്‍ത്തത്. വീട്ടിലെ മുക്കിലും മൂലയിലും തിരഞ്ഞ് സാധനങ്ങള്‍ എല്ലാം പുറത്തേക്ക് വലിച്ചിട്ട് പരിശോധിച്ചെങ്കിലും പ്രതീക്ഷിച്ച് വന്ന ഒന്നും ലഭിച്ചില്ല. ഒടുക്കം അടുക്കളിയില്‍ നിന്നാണ്…
ദേശീയപാത തകർന്നത് പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്
NationalHighways #roadsafety #kerala
ആര്‍എസ്എസ് വേട്ടയാടല്‍ തുടരുകയാണെന്നും അത് കാര്യമാക്കുന്നില്ലെന്നും വേടന്
Vedan #RapperVedan #songs #rss
മന്ത്രിസഭായോഗത്തിലാണ് തീരുമാനം രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു
Bakrid #bakridholiday
ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്
rcb #royalchallengersbangalore #victoryparade #karnataka #stampede #chinnaswamystadium #sachintendulkar
റീയൂണിയനില്‍ കാമുകിയെ കണ്ടു ശല്യമായി ഭാര്യ
പടിയൂരിൽ കാറളം വെള്ളാനി കൈതവളപ്പിൽ രേഖ, അമ്മ മണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസിൽ പ്രേംകുമാർ കൊടുംക്രിമിനൽ. കാമുകിക്കൊപ്പം കഴിയാൻ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ…










