ജീവനും കരിയറിനും ഭീഷണി ഡിജിപിക്ക് പരാതി നല്കി ഉണ്ണി മുകന്ദന്
Unnimukundan #LifeThreat #PoliceComplaint
ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത ഉണ്ടായതായി അറിവില്ല ശശി തരൂര്‍ കൊളംബിയയില്‍
ShashiTharoor #IndiaPakistanConflict #columbia #ceasefire
കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ബിജെപി മന്ത്രിയുടെ അവസ്ഥ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർദേശം
BJP #KarnatakaHighCourt #ColonelSofiyaQureshi
തരൂരിന്റെ മോദി അനുകൂല പരാമർശങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി സൽമാൻ ഖുർഷിദും
JammuAndKashmir #Article370 #SalmanKhurshid
കജോളിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് അജയ് ദേവ്ഗണും കജോളും ഈ വിഷയത്തിൽ പ്രതികരിച്ചത്
Ajaydevgn #Kajol #Bollywoodnews
24 പന്തിലും ബ്രില്യൻസ് ബെംഗളൂരുവിന്റെ ഹേസല്‍ഗോഡ് ആരാധകര്‍ക്ക്’ജോഷ്
ക്വാളിഫയർ ഒന്ന്. മത്സരത്തിന്റെ നാലാം ഓവർ. സ്ട്രൈക്കില്‍ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ. കരിയറിന്റെ പീക്കിലുള്ള ബാറ്റർ. പന്ത് ഒരു ആറടി അഞ്ചിഞ്ച് പൊക്കക്കാരന്റെ കൈകളിലിരുന്ന് തിളങ്ങുന്നുണ്ട്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഹാർഡ് ലെങ്‌ത്. പ്രോപ്പർ ഒരു…
ആലപ്പുഴയിൽ യുവാവിനെ കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രൻ (42) ആണ് മരിച്ചത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ…
താലിബാനുമായി കൈകോർത്ത് ചൈന കൂട്ടിന് പാകിസ്താന്‍ സിപെക് അഫ്ഗാനിലേക്ക് നീട്ടുമ്പോള്‍
ചൈനയ്ക്കും പാകിസ്താനും കൈകൊടുത്ത് അഫ്ഗാനിസ്താന്‍! ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപെക്) അഫ്ഗാനിസ്താനിലേയ്ക്ക് നീട്ടും. ചൈനയുടെ ആഗോള അടിസ്ഥാനസൗകര്യ വികസന സംരംഭമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബി.ആര്‍.ഐ.) പ്രധാന പദ്ധതികളിലൊന്നായ ഈ ഇടനാഴി അഫ്ഗാനിലേയ്ക്ക് നീട്ടാന്‍ മൂന്നു രാജ്യങ്ങളുടെയും നേതാക്കള്‍ കരാറിലെത്തി.…










