ബാറ്ററുടെ ഹെല്‍മറ്റില്‍ പിടിച്ചുവലിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ബംഗ്ലാദേശ് പര്യടനത്തിനിടെ കയ്യാങ്കളി
ബംഗ്ലാദേശ്– ദക്ഷിണാഫ്രിക്ക എമേര്‍ജിങ് ടെസ്റ്റിനിടെ തമ്മില്‍തല്ലി താരങ്ങള്‍. മിര്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷെപ്റ്റോ എന്‍ടുലിയും ബംഗ്ലാദേശ് താരം റിപ്പൺ മൊണ്ഡാളും തമ്മില്‍ മൈതാന മധ്യത്തില്‍ തര്‍ക്കമുണ്ടായത്എന്‍ടുലിയെ റിപ്പണ്‍ മൊണ്ഡാല്‍ സിക്സറടിച്ചതിന് പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്.…
2009നുശേഷം അത് സംഭവിച്ചിട്ടില്ല എലിമിനേറ്റർ കളിക്കാനൊരുങ്ങുന്ന മുംബൈക്ക് ചങ്കിടിപ്പ് ആർസിബിക്ക് പ്രതീക്ഷ
മുംബൈ: ഐപിഎല്ലിലെ ക്വാളിയഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സും രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്പോള്‍ നാളെ നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സും നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസും…
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
kannur #RedAlert#heavyrain #KeralaRains #RainAlert #rain
അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം കോണ്‍ഗ്രസില്‍ ഭിന്നത
അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനിക്കേണ്ടെന്ന് കെ.സുധാകരന്‍. ലീഗീന് അന്‍വറിനെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു. നിലമ്പൂരില്‍ അന്‍വറിന്‍റെ വോട്ട് കിട്ടിയില്ലെങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയാവും. അന്‍വറിനെ യുഡിഎഫില്‍ കൊണ്ടുവരണമെന്നും ഘടകകക്ഷിയാക്കണമെന്നും…
സെഞ്ചറി നേടിയതിനു പിന്നാലെയാണ് ഋഷഭ് പന്തിനെ പുകഴ്ത്തി സഹീർ ഖാൻ രംഗത്തെത്തിയത്
RishabhPant #IPL #LSG #Cricket
പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസ ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും
ElectricityBill #electricity #keralaelectricity #KSEB #kerala
പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകും മെയ് 30 വരെ അതിതീവ്ര മഴ തുടരും നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമർദം…
കൂടുന്ന കോവിഡ് നിരക്ക് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രോഗികൾ മാസ്ക് ധരിക്കണം- വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ വർധിക്കുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാപകമായ പരിശോധനാസംവിധാനം ഏർപ്പെടുത്തേണ്ട സ്ഥിതി ഇപ്പാഴില്ലെന്നും കൂടുതൽ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ 519 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.…
നിലവിൽ ജോർഹത് എംപിയാണ് മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ കൂടിയായ ഗൗരവ് ഗൊഗോയ്
Congress #RahulGandhi #HimantaBiswaSarma #MallikarjunKharge assam










