പാക്കിസ്ഥാനിൽ മിസൈൽ വീണപ്പോൾ പൊള്ളിയത് ചൈനയ്ക്ക്
ഓപ്പറേഷൻ സിന്ദൂരിലെ ഇന്ത്യൻ വിജയം തദ്ദേശിമായ ഇന്ത്യൻ ആയുധങ്ങളുടെ കൂടി വിജയമാണ്. ചൈനീസ് നിർമിത പാക്ക് വ്യോമാക്രമണങ്ങളെ തടുത്തിടാൻ തദ്ദേശിയ ആയുധങ്ങൾക്ക് സാധിച്ചപ്പോൾ പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് കരുത്തേറി. പാക്ക് വ്യോമാക്രമണങ്ങൾ തടയാൻ ഇന്ത്യ തദ്ദേശീയ ആകാശ് വ്യോമ പ്രതിരോധ…
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
indiancricketteam #bcci #AyushMhatre #VaibhavSuryavanshi #ipl2025 #cricket
ഓപ്പറേഷൻ സിന്ദൂർ നീതിയുടെ പുതിയമുഖംനരേന്ദ്ര മോദി
ജയ്‌പൂർ: ബിക്കാനീരിലെ ‘ജനസഭ’യിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ച്ചവരെ മണ്ണോട് ചേർത്തുവെന്നും ഓപ്പറേഷൻ സിന്ദൂർ നീതിയുടെ പുതിയ മുഖമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു. 140 കോടി ജനങ്ങളുടെ മനസിനെ…
രാജ്യം പകരംവീട്ടി ഇന്ത്യയുടെ മൂന്ന് സേനകളും ചേർന്ന് പാകിസ്താനെ മുട്ടുകുത്തിച്ചു – പ്രധാനമന്ത്രി
pmmodi #OperationSindoor #PahalgamAttack #IndianArmedForces
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ കുട്ടിയുടെ ചികിത്സാ ചെലവ് പിസി വിഷ്ണുനാഥ് എംഎൽഎ ഏറ്റെടുത്തു
PCVishnunathMLA #Pneumonia #MedicalExpenses #Kollam
ജേക്കബ് ബേഥലിന് പകരക്കാരനെ പ്രഖ്യാപിച്ച് ആര്‍സിബി വരുന്നത് ന്യൂസിലന്‍ഡിന്‍റെ വെടിക്കെട്ട് താരം
ബംഗളൂരു: ഐപിഎല്ലിനിടെ ദേശീയ ടീമിനായി കളിക്കാൻ ടീം വിട്ട ഇംഗ്ലണ്ട് ഓപ്പണര്‍ ജേക്കബ് ബേഥലിന് പകരക്കാരനെ പ്ര്യഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ന്യൂസിലന്‍ഡിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ ടിം സീഫര്‍ട്ടിനെയാണ് ആര്‍സിബി പ്ലേ ഓഫിന് മുമ്പ് ടീമിലെത്തിച്ചത്. 27ന് ലക്നൗവിനെതിരായ മത്സരത്തിലായിരിക്കും സീഫര്‍ട്ട്…
രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി
PlusTwo #ExamResults #VSivankutty
അന്നൂസ് റോഷനെ പാർപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ യുവാവെത്തിയ ടാക്സിയുടെ ഡ്രൈവർ കസ്റ്റഡിയിൽ
മലപ്പുറം: കൊടുവള്ളിയിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിലെന്ന് വിവരം. വാർത്ത പ്രചരിച്ചതിന് പിന്നാലെ സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. പൊലീസിന്റെ പിടിയിലാകുമെന്ന് കരുതി പ്രതികൾ പാലക്കാട് ഇറങ്ങുകയാണ് ചെയ്തത്. മലപ്പുറം മോങ്ങത്തുവെച്ചാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.…
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുന്നു. മേഖലയിൽ നാല് ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രിയോടെ തിരച്ചിൽ ആരംഭിച്ചത്. ജയ്ഷെ മുഹമ്മദ് ഭീകര…










