നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മൂന്ന് വയസുകാരനായ മകന്‍ റിഥാന്‍ ജജു ആണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെ രാജസ്ഥാനില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍…
വേട്ടൈയ്യനി’ൽ അഭിനയിച്ചതിന് ഒരു രൂപ പോലും തന്നില്ല അലൻസിയർ
വേട്ടൈയ്യൻ’ സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തി നടൻ അലൻസിയർ. ഒരു ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നതെന്നും രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഒന്നിച്ച് അഭിനയിക്കാൻ സാധിക്കും എന്ന ആഗ്രഹത്തിലാണ് ഡേറ്റ് നൽകിയതെന്നും അലൻസിയർ പറയുന്നു.
വിഴിഞ്ഞത്തിനായി പുതിയ പ്രഖ്യാപനം വികസന ത്രികോണം വരുമെന്ന് മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞത്തിനായുള്ള കേരള ബജറ്റ് പദ്ധതികളില്‍ ശ്രദ്ധേയമായി വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ത്രികോണം. ലോകത്തെ പ്രധാന ട്രാന്‍ഷിപ്പ്‌മെന്റ് ഹബ് തുറമുഖങ്ങളായ സിങ്കപ്പൂര്‍, റോട്ടര്‍ഡാം, ദുബായ് മാതൃകയില്‍ വിഴിഞ്ഞത്തെ മാറ്റുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ത്രികോണം പ്രഖ്യാപിച്ചത്.എന്‍എച്ച്66, പുതിയ ഗ്രീന്‍ഫീല്‍ഡ്…
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 5,39,043 വീടുകൾ അനുവദിച്ചതിൽ 4,27,736 വീടുകൾ പൂർത്തിയാക്കിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 1,11,306 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ പട്ടികജാതിയിൽ ഉൾപ്പെട്ട 1,16,996 പേരും പട്ടികവർഗ്ഗത്തിൽപ്പെട്ട 43,332 പേരും ഉൾപ്പെടുന്നുവെന്നും…
ബജറ്റിന് ശേഷം ഇരട്ടി ആശ്വാസം പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്‍റെ ഇളവ് ഇഎംഐ ഭാരം കുറയും
അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി റിപ്പോ നിരക്കില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക്. കാല്‍ ശതമാനം (0.25%) പലിശ നിരക്ക് കുറച്ചതോടെ റിപ്പോ നിരക്ക് 6.25 ശതമാനായി കുറഞ്ഞു. സാമ്പത്തിക വളർച്ച വേഗം കുറയുന്ന ആശങ്കകള്‍ക്കിടയിലാണ് ആര്‍ബിഐയുടെ നീക്കം. പണപ്പെരുപ്പം അതിന്‍റെ…
മുതിര്‍ന്ന പൗരന്മാര്ക്ക് പുതിയ സംരംഭങ്ങളും വ്യവസായങ്ങളും തുടങ്ങാന്‍ അവസരം
KeralaBudget2025 #KeralaBudget #StateBudget #KNBalagopal
നാഗ്പൂരിൽ ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണം ശ്രേയസിന്റെ പ്രകടനം
ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണം ശ്രേയസ് അയ്യരുടെ പ്രകടനമാണെന്ന് ക്യാപ്റ്റൻ ജോസ് ബട്‌ലര്‍. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുമ്പോള്‍ മധ്യനിര താരം ശ്രേയസ് അയ്യരുടെ 59 റണ്‍സ് നിര്‍ണായകമായിരുന്നു. അതേസമയം ഓള്‍ഔട്ടാകാതെ അവസാന…
പ്രീപ്രൈമറി സ്കൂളുകളിലെ ഓണറേറിയം വർധിപ്പിക്കണം- ഹൈക്കോടതി
കൊച്ചി: സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടെത് 22,500 രൂപയുമാക്കി വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓൾ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും ഫയൽ ചെയ്ത ഒരു കൂട്ടം ഹർജികളിൽ ജസ്റ്റിസ് ഹരിശങ്കർ…








