സമുദായ നേതാക്കൾ സമുദായത്തിനു വേണ്ടിയാണ് പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണെന്നുമായിരുന്നു ജോർജ് കുര്യന്റെ പ്രതികരണം
Malappuram #vellappallynatesan #GeorgeKurian
ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു
vellappallynatesan #BJP #KSurendran
ട്രംപിന് മുന്നിലുള്ള അടിയറവോ തീരുവ കുറയ്ക്കാമെന്ന് വിയറ്റ്നാം
ഇത്തവണ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 60 ഓളം രാജ്യങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ചതില്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തപ്പെട്ടതില്‍ രണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ഉണ്ട്. ഒന്ന് ചൈനയും മറ്റൊന്ന് വിയറ്റ്നാമും. അടിക്ക് തിരിച്ചടി എന്ന മട്ടില്‍ അമേരിക്കക്കെതിരെ മറു തീരുവ ചുമത്തിയാണ്…
യുവതിക്ക് അണിയിച്ച കിരീടം താഴെ
മിസ്റ്റർ മിസ് കിഡ്സ് കേരള ഗ്രാൻഡ് ഐക്കൺ വിജയിയെ കിരീടം അണിയിക്കാനെത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിഡിയോ .വൈറലാകുന്നു. വിജയിക്ക് കിരീടം അണിയിച്ചത് ഷൈന്‍ ആയിരുന്നു. ഇതിനുപിന്നാലെ ട്രോഫി സമ്മാനിക്കുന്നതിനിടെ യുവതിയുടെ തലയില്‍ നിന്നും കിരീടം താഴെ വീണുരുണ്ടു. ഒട്ടും…
കൊൽക്കത്തയുടെ തട്ടകത്തിൽ ലക്നൗവിന് മികച്ച തുടക്കം
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ മിച്ചൽ മാര്‍ഷ് 21 റൺസുമായും എയ്ഡൻ മാര്‍ക്രം 36 റൺസുമായും ക്രീസിലുണ്ട്.…
മഞ്ചേരിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ മരിച്ചു
മലപ്പുറം: മഞ്ചേരിയിൽ കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ(75) മരിച്ചു. വാർദ്ധക്യ സഹജമായ അസൂഖത്തെ തുടർന്നാണ് മരണം. പതിമൂന്ന് വയസുകാരിയായിരുന്ന കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ കൊലപാതക കേസിൽ ശങ്കരനാരായണനെ കുറ്റവിമുക്തനായിരുന്നു. തൻ്റെ ഏക മകളായ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ…
സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിനും ഫെഡറലിസം നിലനിര്‍ത്താനുമുള്ള പോരാട്ടം തമിഴ്നാട് തുടരുമെന്നും സ്റ്റാലിന്
TamilNadu #SupremeCourt #MKStalin #Governor
ആത്മീയകാര്യങ്ങളാലാണ് വീട്ടില്‍ പ്രസവം നടത്തിയതെന്ന് മൊഴി
മലപ്പുറം: വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ തെളിവ് നശിപ്പിക്കല്‍ വകുപ്പും ചേര്‍ക്കുമെന്ന് മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്. നിലവില്‍ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.ബിഎന്‍എസ് 105, 238 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നരഹത്യാ…
14 വര്‍ഷത്തിനിടെ 500 ദിവസത്തിലേറെ പരോള്‍പുറത്തിറങ്ങി ഷെറിന്‍
ഭാസ്കര കാരണവര്‍ കൊലക്കേസ് കുറ്റവാളി ഷെറിന് പരോള്‍. ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് പരോള്‍ അനുവദിച്ച് ഷെറിനെ പുറത്തിറക്കിയത്. പതിനാല് വര്‍ഷത്തിനിടെ ഷെറിന് ലഭിച്ചത് അഞ്ഞൂറ് ദിവസത്തിലേറെ പരോള്‍. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലയളവായ…










