മണി ഉണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നു നല്ലവർക്ക് ആയുസില്ല നൊമ്പരമായി മീന ഗണേഷ്
കഴിഞ്ഞ ദിവസമാണ് നടി മീന ഗണേഷ് അന്തരിച്ചത്. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി…
ആന്ധ്രപ്രദേശില്‍ വീട്ടുപകരണങ്ങൾ എന്ന പേരിൽ യുവതിയ്ക്ക് അയച്ചു കിട്ടിയ പാഴ്സലിൽ ഉണ്ടായിരുന്നത് മൃതദേഹം
andrapradesh #onlineshopping #onlinedelivery
പുലരുവോളം നീളുന്ന പാര്‍ട്ടി പൃഥ്വി റൂമിലെത്തിയത് രാവിലെ ആറിന് ഗുരുതര വെളിപ്പെടുത്തല്‍
ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി. പരിശീലനത്തില്‍ പങ്കെടുക്കാതെ മുങ്ങി നടക്കുകയും പുലരുവോളം പാര്‍ട്ടിക്ക് പോവുകയുമാണ് പൃഥ്വി ഷാ ചെയ്യുന്നതെന്നും രാവിലെ ആറുമണിയോടെ മാത്രമാണ് സഈദ് മുഷ്താഖ് ട്രോഫി നടക്കുമ്പോള്‍ പോലും ടീം താമസിക്കുന്ന…
ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം
ലൈംഗികാത്രിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ പരാതിയിൽ എറണാകുളം റൂറൽ പൊലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ…
ബോർഡർ ഗാവസ്‌കർ ട്രോഫി സ്റ്റാർ സ്പോർട്സിലൂടെ ആദ്യ രണ്ട് ടെസ്റ്റ് കണ്ടത് 87 ദശ ലക്ഷം കാഴ്ചക്കാർ
ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ മാത്രം സ്റ്റാർ സ്പോർട്സിലൂടെ കണ്ടത് 86.6 ദശ ലക്ഷം കാഴ്ചക്കാരെന്ന് റിപ്പോർട്ട്. 1200 കോടി മിനിറ്റുകളാണ് ഈ എട്ടര കോടി കാഴ്ചക്കാർ ആകെ കണ്ടതെന്നും സ്റ്റാർ സ്പോർട്സ് പുറത്ത്…
ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി നേതാവുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് വട്ടം ഹരിയാന മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയുടെ ആറാം ഉപ പ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിന്‍റെ മകനായി…
പനി ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി ചികിത്സയിലായിരിക്കെയാണ് മരിച്ചത്
pathanamthitta #keralapolice #kerala
അശ്വിന് വിരമിച്ചത് വേദനയോടെ അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല തുറന്നു പറഞ്ഞ് കപില്‍ ദേവ്
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച ആര്‍ അശ്വിന്‍ വേദനയോടെയാണ് വിരമിച്ചതെന്ന് മുന്‍ ഇന്ത്യൻ നായകന്‍ കപില്‍ ദേവ്. അശ്വിന് അര്‍ഹിക്കുന്ന പരിഗണന പലപ്പോഴും നല്‍കിയിട്ടില്ലെന്നും കപില്‍ ദേവ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അശ്വിനെ ഇങ്ങനെയായിരുന്നില്ല യാത്രയാക്കേണ്ടിയിരുന്നത്.…









