മയക്കുമരുന്ന് വലിക്കുന്ന രംഗത്തിൽ ഉപയോഗിക്കുന്നത് ഒരു മരുന്നാണ് വെളിപ്പെടുത്തി വിശാഖ് നായർ

കയ്യിൽ കിട്ടിയെങ്കിൽ കരണം പൊളിച്ച് രണ്ടു പൊട്ടിക്കാൻ പറ്റിയെങ്കിൽ എന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ച ഒരു സെറ്റ് പിള്ളേർ വില്ലന്മാർ. കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ കണ്ടുകൊണ്ടിരുന്ന സമയത്തു തന്നെ പല പ്രേക്ഷകരുടെയും മനസിലൂടെ കടന്നു പോയ ചിന്ത ഇതല്ലാതെ…

മലയാളത്തിന്‍റെ സ്വന്തം നിഷ്കളങ്കന്‍

ഇന്നസെന്‍റ് എന്ന വാക്കിന് നിഷ്കളങ്കന്‍ എന്നല്ല, മറിച്ച് പൊട്ടിച്ചിരി എന്നാണ് അര്‍ഥമെന്ന് മലയാളിയെക്കൊണ്ട് പറയിച്ച താരത്തിന്‍റെ ജന്‍മവാര്‍ഷികമാണിന്ന്. ചിരിയുടെ കിലുക്കം നമുക്കായി ഭൂമിയില്‍ ബാക്കിവച്ച മലയാളത്തിന്‍റെ സ്വന്തം ഇന്നച്ചന്‍റെ എഴുപത്തിയേഴാം ജന്‍മവാര്‍ഷികംഇന്നൊച്ചൻസ് എന്ന പേരിനെ നാലാം ക്ലാസില്‍വച്ച് ഹെഡ്മാസ്റ്റർ വൈലോപ്പിള്ളി ശ്രീധരന്‍…

വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിങ്ങിന്റെ മാജിക് പോര്‍ഷന്‍ വിശദീകരിച്ച് ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിങ്ങിനെ കുറിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ്. വരുണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തി പ്ലേയിങ് ഇലവനില്‍…

ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി: കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. ശിശുക്ഷേമ സമിതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

വരുണ്‍ കളിക്കും വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് തിരിച്ചെത്തുമോ

ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസ് വീഴും. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വരുണ്‍ ചക്രവര്‍ത്തി അടക്കം…