കോട്ടയം പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്
കോട്ടയം: പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. എലിക്കുളം സ്വദേശി ജയലക്ഷ്മി (35), മക്കളായ നാലുവയസുകാരൻ ലോറൽ (4), ഒരു വയസുള്ള ഹെയ്ലി (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ…
എന്തുകൊണ്ട് ജാതി സെൻസസ് നടപ്പിലാക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു
PriyankaGandhiVadra #ConstitutionofIndia #FarmersProtest
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വിവിധ ജില്ലകളിൽ ഓറഞ്ച് മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ…
120 താരങ്ങളാണ് ഇത്തവണ താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
indiancricketteam #IndianWomenCricket #wpl
ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
AlluArjun #pushpa2 #Pushpa2TheRule #Arrest
അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍ ഇടക്കാല ജാമ്യം പരിശോധിക്കും
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍. അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തുവെന്ന് തെലങ്കാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. താരത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നു. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും…
ആ കുഞ്ഞ് രാജാവ് ഇപ്പോൾ വലിയ രാജാവ്ഗുകേഷിന് രാജാവിനെ സമ്മാനിച്ച പഴയ ഓർമ പങ്കുവെച്ച് വിശ്വനാഥൻ ആനന്ദ്
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ഗുകേഷ് ലോകചാമ്പ്യനായത് ഇന്നലെയാണ്. ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയായാണ് ഗുകേഷ് ചരിത്രം കുറിച്ചത്. 18 വയസ്സ് മാത്രമാണ് ഗുകേഷിൻറെ പ്രായം. 2012ൽ വിശ്വനാഥൻ…
മഴക്കാലത്ത് അപകടങ്ങള്‍ പതിയിരിക്കുന്ന റോഡുകള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ഒരു നിമിഷത്തെ ചെറിയൊരു അശ്രദ്ധ മൂലമുണ്ടായേക്കാവുന്ന അപകടങ്ങളുടെ ആഘാതം ഒരുപക്ഷെ വളരെവലുതാകും. മഴക്കാലമായാല്‍ റോഡപകടങ്ങളുടെ എണ്ണവും കൂടുതലാണ്. മഴക്കാലത്ത് റോഡിലുണ്ടാകുന്ന അപകടങ്ങള്‍ കൂടാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഹൈഡ്രോപ്ലേനിങ് അഥവാ ജനപാളി പ്രവര്‍ത്തനമാകാം ഇതിന് പ്രധാന കാരണം. ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്ന…
പൊന്നാനിയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് കുട്ടികള്‍ക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്.” മലപ്പുറം എ.വി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരുടെ…
രേണുക സ്വാമി കൊലക്കേസ് നടൻ ദർശന് ജാമ്യം
രേണുക സ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശന് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദർശന് ജാമ്യം ലഭിക്കുന്നത്. നിലവിൽ ആരോഗ്യസ്ഥിതി കാട്ടി ദർശൻ ഇടക്കാല ജാമ്യത്തിൽ ആണ്. അറസ്റ്റിലായതിന്…









