പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
thiruvananthapuram #venjarammooducase #crime #venjaramoodu #keralapolice
അമ്മയെ ഓർത്ത് അച്ഛനിപ്പോൾ അഭിമാനിക്കുന്നുണ്ടാകും അമ്മയോട് ഞാൻ നന്ദി പറയുന്നു
ഒരു സമയത്ത് തെന്നിന്ത്യ മുഴുവൻ ആരാധിച്ച കലാകാരനായിരുന്നു നടൻ രഘുവരൻ. മലയാളികൾക്കും അദ്ദേഹം വളരെ പ്രിയങ്കരനായിരുന്നു, രോഹിണിയും രഘുവരനും തമ്മിലുള്ള വിവാഹവും, ശേഷം അവരുടെ ജീവിതത്തിൽ നടന്നതിനെ കുറിച്ചുമെല്ലാം രോഹിണി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവർക്ക് ഏക മകനാണ് പേര് ഋഷി.…
ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ച് കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍
സഹതടവുകാരിയെ മര്‍ദിച്ച് ഷെറിന്‍ കണ്ണൂര്‍ വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ച കേസില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്തു. തടവുകാരിയായ വിദേശവനിതയ്ക്കാണ് മര്‍ദനമേറ്റത്. ഷെറിന് ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഷെറിന്റെ ശിക്ഷായിളവിനായി ജയില്‍ ഉപദേശസമിതി ശിപാര്‍ശ ചെയ്തതും സര്‍ക്കാര്‍…
ആദ്യം അമ്മ പിന്നാലെ അച്ഛൻ ഉറ്റവരെ അരുംകൊല ചെയ്ത കേദൽ വിചാരണ എങ്ങുമെത്താതെ
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒരു 23കാരൻ കുഞ്ഞനുജനേയും പെൺസുഹൃത്തിനേയും അടക്കം അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് കേരളം. ഏഴ് വർഷങ്ങൾക്ക് മുൻപ് ഇതേ തിരുവനന്തപുരത്ത് കേരളക്കരയെ ഒന്നടങ്കം നടുക്കിയ ഒരു കൂട്ടക്കൊല നടന്നിരുന്നു. അന്ന് ഒരു മുപ്പതുകാരൻ കൊലപ്പെടുത്തിയത് അച്ഛനേയും…
കടല്‍ മണല്‍ ഖനന നീക്കം കേന്ദ്രം നിര്‍ത്തിവെക്കണം വിഷയത്തില്‍ കൃത്യമായ പഠനവും ചര്‍ച്ചകളും നടത്തണം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ
thomasjnetto #fishermenprotest #deepseamining
സെമിയില്‍ ടീം ഇന്ത്യയുടെ എതിരാളി ആരാവും സാധ്യതകള്‍ ഇങ്ങനെ
ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2025 ആവേശകരമായി പുരോഗമിക്കുകയാണ്. ടീം ഇന്ത്യയും ന്യൂസിലന്‍ഡും ഇതിനകം സെമിയില്‍ എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ അവശേഷിക്കുന്ന രണ്ട് സെമി സ്ഥാനങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആരെയാവും ടീം ഇന്ത്യക്ക് സെമിയില്‍ നേരിടേണ്ടിവരികക്രിക്കറ്റില്‍ ഗ്രൂപ്പ്…
എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ അടിച്ചു പൊലീസ് സ്ഥലത്തെത്തി ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി
മലപ്പുറം: വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു. വേങ്ങര ചെനക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചെനക്കൽ സ്വദേശി സൽമാൻ എംഡിഎംഎക്ക് അടിമയാണ്. യുവാവിന്റെ പരാക്രമത്തെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി യുവാവിനെ ഡി…
ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലാൻഡും സെമി ഉറപ്പിച്ചപ്പോൾ ഗ്രൂപ്പ് ബിയിൽ നിന്ന് ഇതുവരെ ആരും സെമി ഉറപ്പിച്ചിട്ടില്ല
afghanistancricket #australiacricket #ChampionsTrophyCricket 2025championstrophy
വിദർഭയുടെ ഹോം ഗ്രൗണ്ടായാലെന്താ ആത്‌മവിശ്വാസത്തോടെ നാളെ നാഗ്പൂരിൽ
രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി ഫൈനൽ കളിക്കുന്ന കേരളം വിദർഭയ്ക്കെതിരെ നാളെയിറങ്ങുന്നത് അവരുടെ ഹോം ഗ്രൗണ്ടായ നാഗ്പൂർ സ്റ്റേഡിയത്തിലാണ്. സെമി ഫൈനലിൽ ഗുജറാത്തിനെ നേരിട്ടതും അവരുടെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ ഗുജറാത്തിനെ നേരിട്ടതിൽ നിന്ന് വ്യത്യസ്തമായി ഒരു ബോണസ്…
താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതി ഫർസാനയെ കൊന്നത് അതിക്രൂരമായി അഫാൻ്റെ മൊഴി പുറത്ത്
തിരുവനന്തപുരം: താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. അഫാൻ ഏറെ ഇഷ്ടപ്പെട്ട ഫർസാനയെ കൊലപ്പെടുത്തിയതാകട്ടെ അതിക്രൂരമായിട്ടാണ് എന്നാണ് ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിച്ചായിരുന്നു കൊല. പഠിക്കാൻ മിടുക്കിയായ…










