എനിക്ക് നിങ്ങളെ ഇഷ്ടമാണ് വരുൺ ധവാനെ മലയാളം പഠിപ്പിച്ച് കീർത്തി സുരേഷ്
ബോളിവുഡ് നടൻ വരുൺ ധവാനും നടി കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ബേബി ജോൺ’. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കീർത്തി സുരേഷ് വരുൺ ധവാനെ മലയാളം പറയാൻ പഠിപ്പിക്കുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.ഐ ലവ് യു’ എന്ന് മലയാളത്തിലും…
കാരവനിലെ മരണം ജീവനെടുത്തത് കാര്‍ബണ്‍ മോണോക്സൈഡ്
വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. വാഹനത്തിന്‍റെ എഞ്ചിന്‍ ഓഫായിരുന്നു. കാരവനുള്ളിലെ എസി യുപിഎസിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എസിയുടെ പ്രവര്‍ത്തനം നിലച്ചതോടെ കിടന്നുറങ്ങിയവര്‍ വിഷവാതകം ശ്വസിക്കുകയായിരുന്നുവെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം…
തലയറുത്ത് ഫുട്ബോളാക്കി തട്ടിക്കളിച്ചു ശരീരഭാഗം കിടന്നത് 25 മീറ്റര്‍ അകലെ ക്രൂരം
അങ്ങേയറ്റം ഞെട്ടലുളവാക്കിയ ഒരു ക്രൂരകൊലപാതകത്തിന്റെ ശിക്ഷാവിധിയാണ് കേരളം ഇന്നലെ കേട്ടത്. മണല്‍ക്കടത്ത് പൊലീസിന് ഒറ്റിക്കൊടുത്തെന്നാരോപിച്ച് അബ്ദുല്‍ സലാം എന്ന 26കാരന്റെ തലയറുത്ത കേസിലാണ് ആറു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുമ്പള പേരാല്‍ പൊട്ടോടിമൂലയിലെ അബ്ദുല്‍ സലാമിനെ കൊലചെയ്ത കേസില്‍ ജില്ലാ…
ഇതാണ് മമ്മൂക്കയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം ഇനിയാരും ചോദിച്ച് നടക്കരുത്
ഈ പ്രായത്തിലും എന്തൊരു ചുള്ളനാണല്ലേ മമ്മൂട്ടി…’ ഇത് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്ത മലയാളിയുണ്ടാവില്ല. എഴുപത്തിമൂന്നാം വയസ്സിലെത്തി നില്‍ക്കുമ്പോഴും മമ്മൂട്ടി തന്നെയാണ് മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തിന്‍റെ അളവുകോല്‍. എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം എന്ന ചോദ്യവും സ്ഥിരമാണ്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മോഡേണ്‍…
ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സര ക്രമത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന്‍ മത്സരദിനം
പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫ്രബ്രുവരി 19ന് ആണ് മാച്ചുകള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം പാക്കിസ്ഥാന്റെ അതേ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23-ന്…
മൂന്ന് കല്യാണം തട്ടിയത് ഒന്നേകാല്‍ കോടി രൂപ വിവാഹ തട്ടിപ്പുകാരി’യെ പൊക്കി പൊലീസ്
വിവാഹമോചിതരോ, വിഭാര്യരോ ആയ സമ്പന്നരെ മാത്രം വിവാഹം കഴിക്കും. പിന്നീട് കള്ളക്കേസ് കൊടുത്ത് വിവാബന്ധം വേര്‍പെടുത്തും. ഇതിനിടെ പണവും തട്ടും. എന്തായാലും കള്ളി പൊളിഞ്ഞതോടെ തട്ടിപ്പുകാരി അകത്തായി. ഉത്തരാഖണ്ഡ് സ്വദേശിയായ സീമ എന്ന നിക്കിയാണ് പൊലീസിന്‍റെ പിടിയിലായത്. ഒന്നേ കാല്‍ കോടി…
ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു 4 പേർക്ക് ദാരുണാന്ത്യം ഒരാൾക്ക് പരിക്ക്
ഹിസാർ: ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് മുകളിലേക്ക് ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു. ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ ഹിസാറിലുള്ള ബുദാന ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി ചെയ്യവെ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.നിഷ (മൂന്ന് മാസം പ്രായം), സൂരജ്…
പ്രവാസികളെ പുതുവത്സരം ആഘോഷിക്കാൻ അവസരം അവധി പ്രഖ്യാപിച്ച് ഷാർജ
ഷാർജ: പുതുവത്സരത്തോട് അനുബന്ധിച്ച് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. ഈ മേഖലയിലെ ജീവനക്കാർക്ക് 2025ലെ ആദ്യത്തെ അവധിയായിരിക്കും ജനുവരി ഒന്ന്. മാനവ വിഭവ ശേഷി മന്ത്രലായമാണ് അവധി പ്രഖ്യാപിച്ചത്.…










