മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ പ്രതിനിധി കെവി തോമസ് നാളെ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സർക്കാർ കൈമാറിയിട്ടുണ്ട്. ചർച്ച പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കെ.വി തോമസ് പറഞ്ഞു. നാളെ…
കോടികൾ വാരി ജൊഫ്ര ആർച്ചർ ട്രെന്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലം തുടരുന്നു.ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. സൺറൈസേഴ്സ്…
ഡൽഹിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്
ഡല്‍ഹി: ഡല്‍ഹിയില്‍ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാഘവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തെന്നും പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് പറയുന്നത്. ഡല്‍ഹിയിലെ സംഗം വിഹാര്‍ മേഖലയിലായിരുന്നു സംഭവം.ഡല്‍ഹി…
ബോളിവുഡ് ഗായകൻ ആത്തിഫ് അസ്സം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യോകത കുടി ഹാലിനുണ്ട്
#malayalamcinema #shanenigam #LatestNews
പാലക്കാട് വിജയം നൽകുന്നത് വലിയ സന്ദേശം BJP ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ ഉണ്ടാക്കി വയനാട്ടിലെ ജനങ്ങൾക്ക് നന്ദി കെ സി വേണുഗോപാൽ
ഉപതെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വയനാട്ടിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ ഭൂരിപക്ഷം നേടാനായി. പോളിംഗ് ശതമാനം കുറഞ്ഞിട്ടും വലിയ ഭൂരിപക്ഷം നേടാനായി. വയനാട് പ്രിയങ്ക ഗാന്ധിയെ ഹൃദയംകൊണ്ട് സ്വീകരിച്ചതിന്…
ആ വിഷമംകൊണ്ടാണ് കൊച്ചിയിൽനിന്ന് മാറിയത് പുതിയ വീട്ടിലേക്ക് ആരെയും ക്ഷണിക്കില്ല -ബാല
കോകിലയുമായുള്ള വിവാഹശേഷം കൊച്ചി നഗരം വിട്ടിരിക്കുകയാണ് നടൻ ബാല. വൈക്കത്താണ് താരവും ഭാര്യയും ഇപ്പോൾ താമസിക്കുന്നത്. കൊച്ചിയിൽ താമസിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബാല പറഞ്ഞു. വൈക്കത്തേക്ക് വന്നപ്പോൾ അതെല്ലാം മാറി. ഇപ്പോൾ സന്തോഷവാനാണെന്നും സഹായം അഭ്യർത്ഥിച്ചുവരുന്നവരെ ഇനിയും സഹായിക്കുമെന്നും ബാല പറഞ്ഞു.…
അവള്‍ എനിക്കൊപ്പം ഉണ്ടായിരുന്നാല്‍ മാത്രം മതി ഒടുവില്‍ മനസ് തുറന്ന് നാഗ ചൈതന്യ
ശോഭിതയുമായുള്ള വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ നടക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വിവാഹത്തെ പറ്റി നാഗ ചൈതന്യ ആദ്യമായി മനസ് തുറന്നു. ശോഭിതയുമായി താന്‍ ആഴത്തില്‍ അടുത്തുവെന്നും അവള്‍ ഒപ്പമുണ്ടെങ്കില്‍ അത് മാത്രം മതി തനിക്കെന്നും ഒരു അഭിമുഖത്തില്‍ നാഗ ചൈതന്യ…
ചുണക്കുട്ടികള്‍ തിരിച്ചടിക്കുന്നു ജയ്സ്വാള്‍ സെഞ്ചറിയിലേക്ക് രാഹുലിന് ഫിഫ്റ്റി
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാമിന്നിങ്സില്‍ 46 റണ്‍സിന്‍റെ ലീഡ് നേടിയ ടീം രണ്ടാമിന്നിങ്സില്‍ മികച്ച തുടക്കം കുറിച്ചു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ.എല്‍.രാഹുലും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 150 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒന്നരദിവസം കൊണ്ട് 20 വിക്കറ്റ്…
കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞ് മക്കള്‍ രാഷ്ട്രീയം മൂന്നിടത്തും കോണ്‍ഗ്രസിന് ജയം
ബെംഗളൂരു: കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. ചന്നപട്ടണയിൽ സി പി യോഗേശ്വറും ഷിഗാവിൽ യൂസഫ് ഖാൻ പത്താനും സന്തൂറിൽ ഇ അന്നപൂർണയുമാണ് ജയിച്ചത്.…









