പുരസ്കാര നിറവില്‍ മലയാളത്തിന്‍റെ അമ്പിളിക്കല
പൊതുവേദിയില്‍ പുരസ്കാരവും സ്നേഹവും സ്വീകരിച്ച് അതുല്യനടന്‍ ജഗതി ശ്രീകുമാര്‍. പ്രേം നസീര്‍ സുഹൃത്‌സമിതിയുടെ അവാര്‍ഡാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചത്. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് സംവിധായകന്‍ രാജസേനന്റെ വിവരണം സദസിലും ചിരിപടര്‍ത്തി.
എന്തുകൊണ്ട് വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചില്ല സഞ്ജു കേരള ടീമിൽ നിന്ന് വിട്ടുനിന്നത് BCCI അന്വേഷിക്കും
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെതിരെ ബിസിസിഐ അന്വേഷണം നടത്താനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. 2024-25 വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരള ടീമിന് വേണ്ടി പങ്കെടുക്കാതിരുന്നതിനെ കുറിച്ചാണ് ബിസിസിഐ അന്വേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന്…
സെയ്ഫ് അലിഖാനെ കുത്തിയ പ്രതി മുംബൈ പൊലീസിന്റെ പിടിയിൽ
നടന്‍ സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി.പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അക്രമത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി…
പാലായില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വിവസ്ത്രനാക്കി വീഡിയോ പ്രചരിച്ചു പിതാവിന്റെ പരാതി
കോട്ടയം: പാലായില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് റാഗ് ചെയ്തതായി പിതാവിന്റെ പരാതി. വിദ്യാര്‍ത്ഥിയുടെ പിതാവാണ് പരാതി നല്‍കിയത്. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കൂട്ടുകാര്‍ ചേര്‍ന്ന്…
രാജസ്ഥാൻ സ്വദേശികളായ നാടോടി സംഘത്തിലെ നേന എന്ന യുവതിയുടെ ഒരു മാസം പ്രായമുള്ള മകളാണ് മരിച്ചത്
thrissur #rajasthan #LatestNews
പാറശ്ശാല ഷാരോണ്‍ വധക്കേസ് ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി അമ്മയെ വെറുതെ വിട്ടു ശിക്ഷാ വിധി നാളെ
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ശിക്ഷാ വിധി…
ഗ്രീഷ്മ ശിക്ഷിക്കപ്പെടുമോ പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്
പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് വിധി പറയും. ഷാരോണിനെ വിഷം ചേർത്ത കഷായം കുടിപ്പിച്ചു കൊന്ന കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറയുക. പ്രതിയായ ഗ്രീഷ്മ കുറ്റക്കാരി ആണോയെന്ന് മാത്രമായിരിക്കും ഇന്ന് വിധിക്കുക.കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺരാജ് വധക്കേസ്…
പ്രത്യേക ടൂറും ഉപദേശവും പീഡിപ്പിച്ചത് 50ലേറെ വിദ്യാര്‍ഥിനികളെ
അന്‍പതിലേറെ വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മാനസികാരോഗ്യ വിദഗ്ധന്‍ ഒടുവില്‍ കുടുങ്ങി. ഒരിക്കലും താന്‍ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തില്‍ കഴിഞ്ഞ പ്രതി പിടിയിലായതാകട്ടെ 15 വര്‍ഷത്തെ കുറ്റകൃത്യങ്ങള്‍ക്കൊടുവില്‍. ഇക്കാലയളവിലാണ് നാല്‍പത്തിയഞ്ചുകാരനായ പ്രതി അന്‍പതിലേറെപ്പേരെ ലൈംഗികമായി പീഡിപ്പിച്ചത്.താന്‍ പീഡിപ്പിച്ച വിദ്യാര്‍ഥിനികളില്‍ പലരും വിവാഹിതരായി…
ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം ഗവർണറുടെ നയപ്രഖ്യാപനം ആരംഭിച്ചു
തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു.മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് എല്ലാവർക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ…










