ജയിക്കാൻ 13 പന്തിൽ വെറും 3 റൺസ് പക്ഷേ അംപയർമാർ വക ട്വിസ്റ്റ്

സിഡ്നി ∙ വനിതാ ബിഗ് ബാഷ് ലീഗിൽ വെള്ളിയാഴ്ച നടന്ന അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്‌സ്– സിഡ്‌നി തണ്ടർ മത്സരം ഉപേക്ഷിച്ചതിൽ വിവാദം. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മത്സരം മഴയെത്തുടർന്ന് അഞ്ച് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ സിഡ്നി തണ്ടർ വനിതാ ടീം ബോളിങ്…

വിരാട് കോഹ്ല‌ിക്ക് വലിയ ചലഞ്ച് പ്രോട്ടിയാസ് പരമ്പര ഇതിഹാസങ്ങള്‍ക്ക് എത്ര നിർണായകം

റാഞ്ചി സ്റ്റേഡിയത്തിലെ എംഎസ് ധോണി പവലിയന് മുന്നിലായി ബാറ്റിങ് പരിശീലനത്തിലാണ് വിരാട് കോഹ്ലി. എല്ലാം വീക്ഷിച്ചുകൊണ്ട് രോഹിത് ശ‍ര്‍മ സമീപമുണ്ട്. ഇരുവരേയും നിരീക്ഷിച്ച് ബൗളിങ് പരിശീലകൻ മോ‍ര്‍ണി മോര്‍ക്കലും. ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് ആരാധകനേയും പോലെ രോഹിതിനേയും കോഹ്ലിയേയും 2027 ഏകദിന…

റിഷഭ് പന്ത് കളിച്ചേക്കില്ല‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം നാളെ

റാഞ്ചി: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. റാഞ്ചിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയിലേറ്റ വമ്പന്‍ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ടീം ഇന്ത്യ ഇറങ്ങുന്നത.് ചരിത്രവിജയം ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ ദക്ഷിണാഫ്രിക്കയും. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് റാഞ്ചിയില്‍…

അടുത്ത 100 ജന്മത്തിലും നടനായിത്തന്നെ പിറക്കണം തമിഴ്ജനതയാണ് എന്റെ ദൈവം -രജനീകാന്ത്

ഗോവയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (IFFI) സമാപന ചടങ്ങിൽ, സിനിമാ ലോകത്ത് 50 വർഷം പൂർത്തിയാക്കിയ രജനീകാന്തിന് ആജീവനാന്ത പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ, തൻ്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയർ വളരെ ചെറുതായി തോന്നിയെന്ന് സൂപ്പർതാരം…

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം . ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. മുകളിലെ നിലയിൽ നിന്ന് പുക ഉയരുകയാണ്. ആശുപത്രിയിലെ സി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. എസി അടക്കമുള്ള ഉപകരണങ്ങൾ…

ചെന്നൈയില്‍ സഞ്ജുവിന്റെ പുതിയ ക്രൈം പാര്‍ട്ണര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒപ്പം സൂര്യവംശിയും

ഡിസംബര്‍ 12 മുതല്‍ 21 വരെ യു.എ.ഇയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ച് ബി.സി.സി.ഐ. ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം ആയുഷ് മാഹ്‌ത്രെയെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വിഹാന്‍ മല്‍ഹോത്രയാണ്…

കരുത്താർജ്ജിച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ ദക്ഷിണേന്ത്യയിൽ കരതൊടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ചെന്നൈ: ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് അടുക്കുന്നതിന് പിന്നാലെ ശനിയാഴ്ച തമിഴ്‌നാടിൻ്റെ ചില തീരദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര തീരങ്ങൾ എന്നിവിടങ്ങളിലായി കരതൊടുമെന്നാണ് മുന്നറിയിപ്പുള്ളത്. ചുഴറ്റിക്കാറ്റിൻ്റെ പ്രഭാവത്തിൽ തമിഴ്‌നാട്ടിലെ…

രോഹിത് ശർമയുടെ റെക്കോർഡ് തകർത്ത് ആയുഷ് മാത്രെ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയിരിക്കുകയാണ് മുംബൈയുടെ കൗമാരതാരം ആയുഷ് മാത്രെ. വിദർഭയ്ക്കെതിരായ മത്സരത്തിൽ‌ 53 പന്തില്‍ പുറത്താകാതെ 110 റണ്‍സാണ് ആയുഷ് അടിച്ചെടുത്തത്. എട്ട് ഫോറും എട്ട് സിക്‌സുമാണ് മാത്രെയുടെ ബാറ്റിൽ നിന്ന് പിറന്നത്. വിദര്‍ഭയ്ക്കെതിരായ മത്സരത്തിൽ…

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യമിച്ച പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ…

മന്ദാനയ്ക്ക് വേണ്ടി BBLല്‍ നിന്ന് പിന്മാറിയ ജെമീമയെ അഭിനന്ദിച്ച് സുനിൽ ഷെട്ടി

ഇന്ത്യൻ ടീമിലെ സഹതാരവും സുഹൃത്തുമായ സ്മൃതി മന്ദാനയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്ന ജെമീമ റോഡ‍്രി​ഗസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പർ താരം സുനിൽ ഷെട്ടി. പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതിക്ക് പിന്തുണ നല്‍കുന്നതിന് വേണ്ടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന…