യൗവനം നിലനിർത്താൻ പുട്ടിന്റെ രഹസ്യ ‘അമരത്വ’ പരീക്ഷണം; 26 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതിയുമായി റഷ്യ
കുതിരസവാരിയും ഐസ് ഹോക്കിയുമായി കായികക്ഷമത പ്രകടിപ്പിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിത്യയൗവനത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്തുവിട്ട് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദ് വാൾ സ്ട്രീറ്റ് ജേണൽ’. പ്രായത്തെ തളച്ചിടാനും അധികാരം ശാശ്വതമായി നിലനിർത്താനുമായി ‘ന്യൂ ഹെൽത്ത് പ്രിസർവേഷൻ ടെക്നോളജീസ്’ എന്ന…
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം: ഒമാൻ-ഇറാൻ വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി
മസ്‌കത്ത്∙ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. സയ്യിദ് അബ്ബാസ് അരാഗ്ചിയും ടെലിഫോൺ ചർച്ച നടത്തി. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി, ഈ സുപ്രധാന…
കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.പി. ധനപാലൻ അന്തരിച്ചു
കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 2009-ൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അദ്ദേഹം, കെപിസിസി സെക്രട്ടറി, ജനറൽ…
വൈഭവ് സൂര്യവംശിയെ അഫ്രീദിയോട് ഉപമിച്ചു; മുഹമ്മദ് യൂസഫിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ
ഇന്ത്യയുടെ യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയോട് ഉപമിച്ച മുൻ പാക് താരം മുഹമ്മദ് യൂസഫിനെതിരെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകരുടെ പ്രതിഷേധം. വൈഭവിന്റെ ഭയമില്ലാത്ത തകർപ്പൻ ബാറ്റിങ് ശൈലിയെ അഫ്രീദിയുടെ അരങ്ങേറ്റ കാലത്തോട്…
പിഷാരടിയും ധ്യാനും അടങ്ങുന്ന സമിതി വേണമെന്ന് അൻസിബ; നടക്കില്ലെന്ന് കുക്കു പരമേശ്വരൻ
കൊച്ചി: ‘അമ്മ’ എക്സിക്യൂട്ടീവ് അംഗങ്ങളായ ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരായ പരാതി കേൾക്കാൻ പ്രത്യേക സമിതി വേണമെന്ന നടി അൻസിബ ഹസൻ്റെ ആവശ്യം സംഘടന തള്ളി. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതി വേണമെന്നായിരുന്നു അൻസിബയുടെ…
ഗാസ മുഴുവനായി പിടിച്ചെടുക്കാൻ നെതന്യാഹുവിൻ്റെ പ്രസംഗത്തിനിടെ സദസ്സിൻ്റെ ആഹ്വാനം
തെൽ അവീവ്: ഗാസയുടെ 70 ശതമാനം പ്രദേശവും ഇസ്രയേൽ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാക്കാൻ ഉത്തരവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കുന്നതിനിടെ, ഗാസ മുഴുവനായും പിടിച്ചെടുക്കണമെന്ന് സദസ്സിൻ്റെ ആഹ്വാനം. ഒരു ചടങ്ങിൽ സംസാരിക്കവെ, തങ്ങൾ ഘട്ടം ഘട്ടമായാണ് മുന്നോട്ട് പോകുന്നതെന്നും ആദ്യം 70 ശതമാനം…
അമേരിക്കൻ കറൻസിയിൽ ഡൊണാൾഡ് ട്രംപിന്റെ ചിത്രം വരുന്നു; 250 ഡോളറിന്റെ പുതിയ നോട്ടുകൾക്ക് വൈറ്റ് ഹൗസ് നീക്കം
വാഷിങ്റ്റൺ: അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ 250 ഡോളറിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കാൻ വൈറ്റ് ഹൗസ് നീക്കം. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്തരുതെന്ന 150 വർഷത്തിലേറെ പഴക്കമുള്ള യു.എസ് നിയമം ഭേദഗതി…
അമേരിക്ക-ഇറാൻ സമാധാന ചർച്ച: 60 ദിവസത്തെ വെടിനിർത്തൽ കരാറിന് ധാരണ, ട്രംപിന്റെ അംഗീകാരത്തിനായി കാത്തിരിപ്പ്
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനായുള്ള 60 ദിവസത്തെ പ്രാഥമിക വെടിനിർത്തൽ കരാറിന് ഇരുരാജ്യങ്ങളിലെയും ചർച്ചാസംഘങ്ങൾ രൂപം നൽകിയതായി റിപ്പോർട്ട്. നിലവിലുള്ള വെടിനിർത്തൽ നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിന് ഇറാന്റെ ഉന്നതനേതൃത്വം അനുമതി നൽകിയതായാണ്…
എക്സാലോജിക് കേസ്: ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക്
കൊച്ചി: എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. കേസിൽ ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ…
ഇ ഡി റെയ്ഡ്: മകളുടെ ഒരു അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചതെന്നും വലിയ തുകയൊന്നും കണ്ടെത്തിയിട്ടില്ലെന്നും പിണറായി വിജയൻ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് (ഇ ഡി) നടത്തിയ പരിശോധനകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റെയ്ഡിൽ മകൾ വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചതെന്നും മാധ്യമങ്ങൾ പറയുന്നതുപോലെയുള്ള വലിയ തുകകളൊന്നും…










