ഇസ്രായേൽ ഗാസയിലെ ഭൂഗർഭപാതകൾ കണ്ടെത്തി. തുടർന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് നേതൃത്വത്തിൽ. ഇസ്രയേലി ഫൈറ്റർ ജെറ്റുകൾ. ഭൂഗർഭ പാതകളെ. നശിപ്പിക്കാനായി ബങ്കർ ബ്ലാസ്റ്റർ ബോംബുകള് ഉപയോഗിച്ച് ആക്രമണം നടത്തി. ഗാസയിൽ 500 കിലോമീറ്റർ ഓളം ഭൂഗർഭ പാതകൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ ഹമാസിന്റെ ആയുധ സംവരണ കേന്ദ്രവും. മിസൈൽ ബോംബ് ഫാക്ടറികളും ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആസന്നമായ കരയുദ്ധത്തി ഈ ഭൂഗർഭ പാതകളും അറകളും ആണ് ഇസ്രയേൽ സൈന്യത്തിന് തലവേദന സൃഷ്ടിക്കാൻ പോകുന്നത്. ഗാസയിലെ ഭൂഗർഭപാതകൾ ഹമാസ്പോരാളികൾക്ക് ഇസ്രയേൽ ബോംബ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. ആയതിനാൽ തന്നെ എന്ത് വിലകൊടുത്തും ഹമാസിന്റെ തുരങ്കപാതകളെ നശിപ്പിക്കുക എന്നത് തന്നെയാണ് ഇസ്രയേലിന്റെ ഏറ്റവും വലിയ ആവശ്യവും