പെൻഷനേഴ്സ് അസോസിയേഷൻ (ആലപ്പുഴ)വഞ്ചനാദിനം മുൻ MP ഡോക്ടർ കെ എസ് മനോജ് ഉദ്ഘാടനം നിർവഹിച്ചു

കഴിഞ്ഞ മുന്ന് വർഷമായി 6 ഗഡു ക്ഷാമബത്ത (18%) മുൻ പെൻഷൻ പരിഷകരണ ക്ഷാമബത്ത കൂടിശ്ശികകൾ തടഞ്ഞുവച്ച് പെൻഷൻകരെ വഞ്ചിച്ച പിണറായി സർക്കാരിന്റെ നിക്ഷേധനയത്തിനെതിരെ കേരള സേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാവകമായി എല്ലാ ട്രഷറികൾക്ക് മുന്നിലും 1 – 11 – 2023 – ൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിലുള്ള സമരം ആലപ്പുഴ പെൻഷൻ ട്രഷറിയുടെ മുന്നിൽ Dr.Ks മനോജ് Ex.Mp ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനാകരുടെയും പെൻഷൻകരുടെയും ആനുകൂല്യങ്ങൾ നല്കാതെ 23000 കോടി രൂപ കവർന്നടുത്തെന്നും മനോജ് പറഞ്ഞു

. പ്രസിഡന്റ് ശ്രീ. P.P. ജയിംസ് അദ്ധ്യഷത വഹിച്ചു . അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് ശ്രീ എ.എ ജലീൽ, സർവ്വശ്രീ K.G സദാനന്ദൻ, W.P തങ്കച്ചൻ, Dr. സേതുരവി, ജോസഫ് എബ്രഹാം, P. സോമരാജൻ, ഉദയകുമാർ, A.P ഇഗ്നേഷ്യാസ്, ഷമ്മി ഗഫൂർ& വിശ്വംഭരൻ, മറിയാമ്മ എബ്രഹാം, P.C തങ്കച്ചൻ, P.A തങ്കച്ചൻ, T.S ശിശുപാലൻ, A.P സോളമൻ സെക്രട്ടറി W.P തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *