നിയമസഭ പുർണമായും ഗവർണറുടെ നിയത്രണത്തിലായിരിക്കും എന്നാണ് ചട്ടം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ഖണ്ഡിക മാതം വായിച്ച് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചതോടെ രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമെന്ന് റെക്കോർഡ് പിറന്നു

സഭയുടെ കണക്ക് അനുസരിച്ച് ഒരു മിനിറ്റും 24 സെക്കൻഡും പ്രസംഗം വെട്ടിച്ചുരുക്കി സർക്കാരുമായുള്ള പോരാട്ടം വരുംദിനങ്ങളിലും തുടരുമെന്ന സുചനയാണു ഗവർണ്ണർ നൽകുന്നത്

ഏറ്ററും ഹ്രസ്വമായ നയപ്രഖ്യാപന പ്രസംഗം വായിച്ചതിന്റെ റെക്കോർഡ് ബിഹാർ ഗവർണറായിരുന്ന ഡി.വൈ പാട്ടീലിനായിരുന്നു 2014 ഫെബ്രുവരി 15 ന് പ്രസംഗം വായിക്കാനെടുത്തത് 5 മിനിറ്റ് ഗവർണറുടെ ആരോഗ്യം മോശമായതിനാൽ അതു വിവാദമായില്ല കേരളത്തിൽ ജ്യോതി വെങ്കിടാചലത്തിന്റെ പേരിലായിരുന്നു ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിന്റെ റെക്കോർഡ്


ആറാം നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ 6 മിനിറ്റിൽ അവസാനിച്ചു ഗാർനറുടെ പ്രസംഗം അന്ന് മുഖ്യമന്ത്രി കരുണാകരനായിരുന്നു
മുഖ്യമന്തിയുടെ ആഗ്രഹപ്രകാരം വിയോജിപ്പോടെ പൗരത്വ നിയമത്തെക്കുറിച്ചുള്ള ഭാഗം വായിക്കുകയാണെന്ന് ഗവർണർ അപ്രതീക്ഷിതമായി സഭയിൽ പ്രഖ്യാപിച്ചു ഇനി 18ാം ഖണ്ഡികയിലേക്കു വരികയാണ് ഏതാനാം ദിവസങ്ങളായി ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിവരികയായിരുന്നു

മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് ഈ ഖണ്ഡിക വായിക്കുകയാണ് ഗവർണർ പറഞ്ഞു 2022-ൽ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ശേഷം നയപ്രഖ്യാപനത്തിൽ ഒപ്പിട്ട് ശേഷം മുഴുവൻ പ്രസംഗവും വായിക്കുക്കും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *