Month: January 2024

നിര്‍മ്മിത ബുദ്ധിയുടെ ഹബ്ബാകാൻ കൊച്ചി

കൊച്ചി: നിര്‍മ്മിത ബുദ്ധി(എ.ഐ) അധിഷ്ഠിതമായ സാങ്കേതികവിദ്യയില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.ആദ്യ ഘട്ടമായി ഐ.ബി.എം സോഫ്‌റ്റ്‌വെയറിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മലുമായി വ്യവസായ മന്ത്രി പി. രാജീവും വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി സുമൻ…

വനിതാ ഏകദിനം; ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ; പരമ്പര ഓസീസ് തൂത്തുവാരി.

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പരയില്‍ ഒരു മത്സരമെങ്കിലും ജയിച്ച് മുഖം രക്ഷിക്കാനുള്ള അവസരവും ഇന്ത്യന്‍ വനിതകള്‍ നഷ്ടപ്പെടുത്തി 190 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 338റണ്‍സെടുത്തു. മറുപടി…

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, തൃശൂര്‍ നഗരം സുരക്ഷാ വലയത്തില്‍

തൃശൂര്‍: ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.ഉച്ച കഴിഞ്ഞ് 2 മണിയോടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ റോഡ് ഷോയും തുടര്‍ന്ന് തേക്കിൻകാട് മൈതാനിയില്‍ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികള്‍.ജില്ലാ ജനറല്‍ ആശുപത്രി മുതല്‍…

കേരളത്തിലേക്കു വരുന്ന ഭായിമാര്‍ ഇനി ഇസ്രയേലിലേക്ക്?

ഉത്തര്‍പ്രദേശില്‍ തൊഴിലാളികള്‍ക്ക് വമ്പന്‍ ഓഫറുമായി യോഗി സര്‍ക്കാര്‍. സാധാരണ തൊഴിലാളികള്‍ക്ക് 1.25 ലക്ഷം പ്രതിമാസ ശമ്പളമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഓഫര്‍. എന്നാല്‍ തൊഴില്‍ ഇന്ത്യയിലല്ല. ഇസ്രായേലിലേക്ക് പോകാന്‍ താത്പര്യമുള്ള തൊഴിലാളികള്‍ക്കായാണ് ഈ വമ്പന്‍ ഓഫര്‍കേന്ദ്ര സർക്കാരിന്റെ നാഷ്ണൽ…

‘കുട്ടികള്‍ അറിവും വിവരവും ഉള്ളവരാണ്, NEET-ന് എതിരായ പ്രതിഷേധം അവരെ ബാധിക്കില്ല’ – സുപ്രീംകോടതി.

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്നാട്ടില്‍ ഒപ്പ് ശേഖരണം നടത്താനുള്ള ഡി.എം.കെ നീക്കം തടയണം എന്ന്.ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇക്കാലത്തെ കുട്ടികള്‍ അറിവും, വിവരവും ഉള്ളവരാണെന്നും ദേശിയതലത്തില്‍ സംഘടിപ്പിക്കുന്ന നീറ്റ്പരീക്ഷയ്ക്ക് എതിരായ പ്രതിഷേധം അവരെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ്…

സലാറിന്‍റെ പത്ത് ദിവസ കളക്ഷന്‍ മൂന്ന് ദിവസത്തില്‍ തൂക്കി ഒരു കന്നട ചിത്രം: “കട്ടേര” സര്‍പ്രൈസ് ഹിറ്റ്

പ്രഭാസ് നായകനായ “സലാർ” ചിത്രം 2023 ഡിസംബർ 17-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഈ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയമാണ് ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ കളക്ഷനിൽ ക്രമാനുഗതമായ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്.023 ഡിസംബർ 31-ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് അനുസരിച്ച്, സലാർ…

ഷാരൂഖ് ഖാൻ: ഇന്ത്യൻ സിനിമയിലെ മാന്‍ ഓഫ് ദി ഇയർ

2023-ലെ ഇന്ത്യൻ സിനിമയ്ക്ക് ഒരു മികച്ച വർഷമായിരുന്നു. കൊവിഡ്-19 പാൻഡെമിക് മൂലമുണ്ടായ തിരിച്ചടികളിൽ നിന്ന് പൂർണമായും കരകയറിയെത്തിയ വർഷം. എല്ലാ ഭാഷാ സിനിമകളും ഹിറ്റുകൾ ആയിരുന്നു. തമിഴ്, തെലുങ്ക് സിനിമകൾക്ക് നേരത്തെ തന്നെ നല്ല സ്ഥിതി നിലനിന്നിരുന്നുവെങ്കിലും, ബോളിവുഡിനും ഈ വർഷം…

റിച്ചാ ഘോഷിന്റെ പോരാട്ടം പാഴായി; രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി.

മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ഓസീസിനോട് മൂന്ന് റണ്‍സിന് ഇന്ത്യ തോറ്റു. ആദ്യ മത്സരം ജയിച്ച ഓസീസ് ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരസ്വന്തമാക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു…

പ്രീമിയം സ്പീക്കറുകള്‍ക്ക് വമ്പിച്ച വിലക്കുറവ്; ആമസോണില്‍ ന്യൂ ഇയര്‍ സെയില്‍ തുടരുന്നു……

ഓഡിയോ ആക്‌സസറികളുടെ വിശാലമായ ശേഖരമാണ് വിപണികളില്‍. ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, സൗണ്ട്ബാറുകള്‍ എന്നിങ്ങനെ നിരവധി.ആക്‌സസറികളുണ്ട്. വീടുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായതും യാത്രകള്‍ പോകുമ്പോള്‍ കരുതാവുന്നതുമായ സ്പീക്കറുകള്‍ തിരഞ്ഞെടുക്കാം.ആമസോണില്‍ ന്യൂ ഇയര്‍ സെയില്‍ തുടരുകയാണ്. പ്രീമിയം സ്പീക്കറുകള്‍ വമ്പിച്ച വിലക്കുറവോടെ തിരഞ്ഞെടുക്കാംവിപണികളില്‍ ആവശ്യക്കാരേറെയുള്ള മാര്‍ഷല്‍ ബ്രാന്‍ഡിന്റെ…

പുതുവർഷത്തിൽ ആദ്യ വിക്ഷേപണത്തിന് തുടക്കം കുറിച്ച് ഐഎസ്ആർഒ: എക്സ്പോസാറ്റ് വിക്ഷേപിച്ചു

പുതുവർഷത്തിൽ ആദ്യ വിക്ഷേപണത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) (Indian Space Research Organisation). ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്) (X-ray Polarimeter Satellite) ഇന്ന് രാവിലെ 9.10ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ…