വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്,
തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ വേനല്‍ ചൂട് തുടരുമ്ബോഴും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തിൻ്റെ വിവധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി മഴ ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനനത്ത് ഏറിയും കുറഞ്ഞും മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. ആലപ്പുഴ, എറണാകുളം,…









