1975 ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്, എന്നാൽ അതിലും എത്രയോ മുമ്പ് തന്നെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ ആരംഭിച്ചിരുന്നു.

1909 ഫെബ്രുവരി 28 ന് അമേരിക്കയിൽ തെരേസ മൽക്കീൽ, അയ്റ സലാസർ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാദിനം ആചരിക്കപ്പെട്ടത്.

1980 ന്യൂയോർക്കിലെ 15000 വനിതാ ജീവനക്കാർ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയ സംഭവം വനിതാദിനാചരണത്തിലേക്ക് നയിച്ചു. ജോലി സമയത്ത് ഇളവ് വരുത്തുക.
ശമ്പളത്തിൽ ന്യായമായ വർദ്ധന വരുത്തുക,

എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം .ലോകത്തിലെ പല ഭാഗങ്ങളിലേക്ക് ഈ സമരം വ്യാപിച്ചു .6 പതിറ്റാണ്ടിനു ശേഷമാണ് 1975 ഐക്യരാഷ്ട്രസഭ മാർച്ച് 8 അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്.

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് വനിതാദിനം.

1980 ന്യൂയോർക്കിലെ 15000 വനിതാ ജീവനക്കാർ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയ സംഭവം വനിതാദിനാചരണത്തിലേക്ക് നയിച്ചു ജോലി സമയത്ത് ഇളവ് വരുത്തുക.
ശമ്പളത്തിൽ ന്യായമായ വർദ്ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക, എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം ലോകത്തിലെ പല ഭാഗങ്ങളിലേക്ക് ഈ സമരം വ്യാപിച്ചു

അങ്ങനെ 1909 ന്യൂയോർക്കിലെ സ്ത്രീകൾ വനിതാദിനം ആചരിച്ചു. ഓരോ വർഷവും വനിതാദിനത്തിന്റെ വിഷയം മാറിക്കൊണ്ടിരുന്നു.

ഈ വർഷത്തെ വനിതാ ദിനത്തിൻഫെ വിഷയം അല്ലെങ്കിൽ തീ എന്നത് ഇൻവെസ്റ്റ് ഇൻ വിമൻ:; പ്രോഗ്രസ് (invest in women: Accelerate progress) എന്നതാണ്. വനിതകളുടെ ഉന്നമനത്തിന് വേണ്ടി ആചരിക്കുന്ന ഈ ദിനത്തിൽ നമുക്ക് ആശംസകൾ അർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *