കോട്ടയം കിടങ്ങൂര്‍ പള്ളിപ്പരിസരത്ത് കാര്‍ ഇടിച്ചുകയറി അപകടം. കിടങ്ങൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍ സംസ്കാരച്ചടങ്ങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മൂന്നുപേര്‍ക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *