മലപ്പുറം കാളികാവില്‍ രണ്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് ഫായിസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അസ്വാഭാവീക മരണത്തിനായിരുന്നു ആദ്യം കേസെടുത്തത്.
കുട്ടിക്ക് മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്റുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയതെന്നും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സിഐ അറിയിച്ചു