Month: March 2024

മൂന്ന് ഈജിപ്ഷ്യൻ കോപ്റ്റിക് ഓർത്തഡോക്സ് സന്യാസിമാർ ദക്ഷിണാഫ്രിക്കയിലെ ആശ്രമത്തിൽ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ ഒരു ആശ്രമത്തിൽ മൂന്ന് ഈജിപ്ഷ്യൻ കോപ്റ്റിക് ഓർത്തഡോക്സ് സന്യാസിമാർ കുത്തേറ്റു മരിച്ചു.35 കാരനായ ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ മാരകമായ കുത്താനുള്ള കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. പേര് വെളിപ്പെടുത്താത്ത പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു.തലസ്ഥാനമായ പ്രിട്ടോറിയയിൽ…

തിരഞ്ഞെടുപ്പ് കടപ്പത്രം; പകുതിയും ബിജെപിക്ക്; കണക്കുകളില്‍ പൊരുത്തക്കേട്

സുപ്രീകോടതി നല്‍കിയ തീയതിക്കും ഒരു ദിനം മുന്‍പെ ഇലക്ടറല്‍ ബോണ്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ . ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ ഒന്നാം ഭാഗമായിട്ടും രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍ രണ്ടാംഭാഗമായിട്ടുമാണ് നല്‍കിയിരിക്കുന്നത്. 37 പേജുള്ള കമ്പനികളുടെ പട്ടികയില്‍ രാജ്യത്തെ മുന്‍നിര കമ്പനികളായ…

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് ഭാഗികമായി നിർത്തി വെച്ചു ;

സർവ്വർ തകലാറുമൂലം സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട കാർഡുകാരുടെ റേഷൻ മസ്റ്ററിങ് മുടങ്ങി സംസ്ഥാനത്ത് മിക്ക റേഷൻ കടകളുടെ മുന്നിലും രാവിലെ തന്നെ മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ ഗുണഭോക്താക്കളുടെ നീണ്ട നിര തന്നെയായിരുന്നു. അതേസമയം മഞ്ഞറേഷൻ കാർഡിലെ അംഗങ്ങൾ ഇന്ന്…

ചുട്ടുപൊള്ളുന്ന കേരളം; 9 ജില്ലകളിൽ യെല്ലോ അലർട്ട് , 4 ഡിഗ്രി വരെ താപനില ഉയർന്നേക്കും

തിരുവനന്തപുരം: താപനില ഉയർന്ന സാഹചര്യതത്തിൽ.കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകു പ്പ്. പത്തനംതിട്ട, കോട്ടയം,തൃശ്ശൂർ, ആലപ്പുഴ,എറണാകുളം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. ഈ ജില്ലകളിൽ താപനില സാധാരണത്തെകാൾ 2-4 ഡിഗ്രി സെൽഷ്യസ് വരെ ഉയർണെക്കുമെന്നണ് പ്രവചനം.

മാസപ്പടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാന്‍ കഴിയില്ല; വിജിലന്‍സ്

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരായ പരാതിയിൽ കേസെടുക്കാൻ സാധിക്കുകയില്ലെന്ന് വിജിലൻസ്. കേസിന്റെ വിശദാംശങ്ങൾ ഹൈകോടതിയുടെ പരിഗണനയിലാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.ഹർജി വാദം 27 ലേക്ക് മാറ്റി. മാത്യു കുഴൽ നാടന്റെ ഹർജിയിലാണ് വിജിലൻസിന്റെ മറുപടി. കരിമണൽ…

നീതി ആയോഗ് മുന്‍ സി.ഇ.ഒ. അമിതാഭ് കാന്ത് തിരഞ്ഞെടുപ്പ് കമ്മിഷണറായേക്കും

നീതി ആയോഗ് മുന്‍ സി.ഇ.ഒ അമിതാഭ് കാന്ത് തിരഞ്ഞെടുപ്പ് കമ്മിഷണറായേക്കും. കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അമിതാഭ് കാന്ത്. അമിതാഭിന് പുറമെ തരുണ്‍ ബജാജ്, ദുര്‍ഗ ശങ്കര്‍ മിശ്ര, രാജേഷ് ഭൂഷണ്‍ എന്നിവരും പരിഗണനയില്‍. ഹരിയാന കേഡറിലെ ഉദ്യോഗസ്ഥനാണ് തരുണ്‍ ബജാജ്.…

ഷാജിയെ കോഴയില്‍ കുടുക്കി; മരണത്തിന് ഉത്തരവാദി എസ്.എഫ്ഐ; കെ.സുധാകരന്‍

കേരള സര്‍വകലാശാല കലോല്‍സവത്തിലെ മാര്‍ഗംകളി വിധികര്‍ത്താവായിരുന്ന അധ്യാപകന്‍റെ മരണത്തിന് ഉത്തരവാദി എസ്.എഫ്.ഐ ആണെന്ന് കെ. സുധാകരന്‍. കേരളത്തില്‍ എസ്.എഫ്.ഐയുടെ കിരാത കൊലപാതകം തുടരുകയാണ്. യൂണിവേഴ്സിറ്റി കലോല്‍സവത്തില്‍ മാര്‍ഗംകളിയില്‍ അവര്‍ പറഞ്ഞ ആളുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഷാജി വിസമ്മതിച്ചുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ തന്നോട്…

മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നൃത്ത പരിശീലകര്‍

കേരള സര്‍വകലാശാല കലോല്‍സവത്തിലെ കോഴ ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നൃത്ത പരിശീലകര്‍. ഇന്ന്തിരുവനന്തപുരം കന്‍റോണന്‍മെന്‍റ് പൊലീസ് ഹാജരാകാന്‍ നോട്ടിസ് കിട്ടിയിരിക്കെയാണ് ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിധി കര്‍ത്താവിന് കോഴ നല്‍കിയിട്ടില്ലെന്നും ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിക്കാര്‍…