Month: April 2024

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; രക്ഷപ്പെടുത്താന്‍ തീവ്രശ്രമം

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ്.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ കാട്ടാന വീണത് കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം സ്ഥലത്ത് തുടരുകയാണ്ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നാണ്…

സുല്‍ത്താന്‍ ബത്തേരി അല്ല, അത് ഗണപതി വട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട് സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത്…

നന്ദകുമാറിനെ പരിചയപ്പെട്ടത് പി.ജെ.കുര്യന്‍വഴി;നന്ദകുമാറിനെ പരിചയപ്പെട്ടത് : അനില്‍ ആന്റണി

കുതികാല്‍ വെട്ടുന്നയാള്‍. കരുണാകരനെയും ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും നന്ദകുമാറിനൊപ്പം ചേര്‍ന്ന് ചതിച്ചു. പി.ജെ.കുര്യന്‍ വഴിയാണ് നന്ദകുമാറിനെ പരിചയപ്പെട്ടത്. പല കാര്യങ്ങള്‍ക്കായി തന്നെ വന്നു കണ്ടപ്പോള്‍ ബന്ധം ഉപേക്ഷിച്ചു. പി.ജെ. കുര്യന്റെ ഒരു കേസ് നന്ദകുമാര്‍ ഒത്തുതീര്‍ത്തിട്ടുണ്ടെന്നും അനില്‍ ആന്റണി. വെല്ലുവിളി തുടര്‍ന്നാല്‍…

ഹര്‍ദിക് പാണ്ഡ്യയേയും സഹോദരനെയും പറ്റിച്ച് ബന്ധു; തട്ടിയത് കോടികള്‍

ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയേയും സഹോദരനെയും ബിസിനസില്‍ ചതിച്ച ബന്ധു അറസ്റ്റില്‍. വൈഭവ് പാണ്ഡ്യ എന്ന ബന്ധുവുമായി ഇവര്‍ക്ക് ബിസിനസ് പാര്‍ട്ട്നര്‍ഷിപ്പുണ്ടായിരുന്നു. ഏകദേശം 4.3 കോടി രൂപ ഇയാള്‍ തട്ടിയെന്നാണ് പരാതി. മുംബൈ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ബിസിനസ്”2021 ലാണ് മൂവരും ചേര്‍ന്ന്…

ചന്ദ്രനെ ചുറ്റുന്ന അജ്ഞാത വസ്തു; മാര്‍വല്‍ കഥാപാത്രം യാഥാര്‍ഥ്യമോ

ദക്ഷിണ കൊറിയയുടെ ചന്ദ്രനിലെ ആദ്യത്തെ ബഹിരാകാശ പേടകമാണ് ഡനുരി, 2022 ഡിസംബറിലാണ് ഇത് ചന്ദ്രന്‍റെ ഭ്രമണപഥത്തില് എത്തുന്നത്. 2023 സെപ്റ്റംബറില്‍ വിക്രം ലാൻഡർ ഇറങ്ങിയ ശിവശക്തി പോയിന്‌റിന്‌റെ ചിത്രം ഡാനൂരി എടുത്തിരുന്നു. ഇത് ദക്ഷിണ കൊറിയയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു.…

അരവിന്ദ് കേജ്‍രിവാളിന്‍റെ പിഎയെ വിജിലന്‍സ് പുറത്താക്കി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ പഴ്സണല്‍ സ്റ്റാഫ് ബൈഭവ് കുമാറിനെ വിജിലന്‍സ് വിഭാഗം പുറത്താക്കി. 2007ലെടുത്ത കേസില്‍ ബൈഭവ് കുമാറിനെ പുറത്താക്കിയതായുള്ള ഉത്തരവ് വിജിലൻസ് ഡയറക്ടറേറ്റാണ് പുറപ്പെടുവിച്ചത്. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. 2007ൽ നോയിഡ…

കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരുക്ക്

കാനഡയിലെ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുട്ടാസിങ് ഗില്ലെന്നയാളാണ് കൊല്ലപ്പെട്ടത്. ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ബുട്ടാ സിങ്. കേസ് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍…

അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്; കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, ഹര്‍ജി തള്ളി

ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് വീണ്ടും തിരിച്ചടി. ഇഡി അറസ്റ്റ് നിയമപരമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി . കോടതിക്ക് രാഷ്ട്രീയമല്ല, നിയത്തിനാണ് പ്രഥമ പരിഗണന…

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍;

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം പതിനൊന്ന് കോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 11.01 കോടിയൂണിറ്റ് വൈദ്യുതിയാണ് അതായത് 110. 10 ദശലക്ഷം യൂണിറ്റ്. വൈദ്യുതി ആവശ്യകത 5487 മെഗാവാട്ടായി ഉയര്‍ന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ 10.82 കോടിയൂണിറ്റ് എന്ന…

കൊടും ചൂട് തുടരുന്നു; ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത

തീരുവനന്തപുരം സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഏപ്രില്‍ 12 വരെ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 41ഡിഗ്രി സെല്‍ഷ്യസ്…