സ്റ്റീഫന്‍ നെടുമ്പളളിയോ അബ്രാം ഖുറേഷിയോ മോഹന്‍ലാലിനൊപ്പം രാം ഗോപാല്‍ വര്‍മ
മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. എമ്പുരാന്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രം സൈബറിടത്ത് ശ്രദ്ധനേടുകയാണ്. ‘കമ്പനിയുടെ ഓര്‍മകള്‍, ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരേയൊരു മോഹന്‍ലാലിനൊപ്പം’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് രാം ഗോപാല്‍ വര്‍മ കുറിച്ചത്.…