DrugCase #TamilActor #Krishna Post navigationതെറി ഇല്ലാത്ത ഒരു വേർഷൻ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചത് സുരേഷ് ഗോപിയുടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഫെഫ്ക. സിനോപ്സിസ് വായിച്ചാണ് കമ്മിറ്റി തീരുമാനമെടുത്തത്. സിനിമയുടെ ട്രെയിലറും ടീസറും കമ്മിറ്റി ക്ലിയർ ചെയ്തിരുന്നു. വിഷയത്തിൽ സംഘടനകൾ സംയുക്തമായി കോടതിയെ സമീപിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻപറഞ്ഞു