Month: June 2025

പ്രസംഗത്തിലും പ്രവൃത്തിയിലും വി ഡി സതീശൻ മിടുമിടുക്കനെന്ന് രമേശ് ചെന്നിത്തല; ആലപ്പുഴയിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പഠന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

RameshChennithala #VDSatheesan #Congress #UDF

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പ്രസന്ന ചർച്ചകളിലുള്ള താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണെന്നാണ് സൂചന

SanjuSamson #chennaisuperkings #ipl #ipl2026

ഒന്നരവർഷം മുൻപത്തെ തിരോധാനത്തിൽ വഴിത്തിരിവ് വയനാട് സ്വദേശിയെ കൊന്ന് കുഴിച്ചുമൂടി, ജഡം കണ്ടെത്തി

ചേരമ്പാടി: ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടതാണെന്ന് പോലീസ് കണ്ടെത്തി. തമിഴ്നാട് ചേരമ്പാടി പോലീസും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.…

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ദുരന്തനിവാരണ സേന നടത്തിയ തെരച്ചലിലാണ് കുളുവില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.…