Month: June 2025

യുക്രെയ്ന്റെ റിമോട്ട് പൈലറ്റഡ് വിമാനം സ്രിഡ്നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചുവെന്ന് ഗവർണർ പറഞ്ഞു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണം നേരിടാൻ റഷ്യൻ സൈന്യം സജ്ജമായതായാണ് റിപ്പോർട്ടുകൾ

RussiaUkraine #DroneAttack

ശ്രേയസിന് 24 ലക്ഷം ഹാര്‍ദിക്കിന് 30 ലക്ഷം എല്ലാ താരങ്ങള്‍ക്കും പിഴയിട്ട് ബിസിസിഐ

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കനത്ത തിരിച്ചടി. നോക്കൗട്ട് മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ്…

ഐപിഎല്‍ സീസണില്‍ 700 റണ്‍സ് ഡിവില്ലിയേഴ്‌സിന്റെ റെക്കോഡ് തകര്‍ത്ത് സൂര്യകുമാര്‍ യാദവ്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഫൈനല്‍ കാണാതെ പുറത്തായെങ്കിലും റെക്കോഡ് ബുക്കില്‍ പേരെഴുതിച്ചേര്‍ത്ത് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്.18 സീസണുകള്‍ നീണ്ട ഐപിഎല്‍ ചരിത്രത്തില്‍ 700 റണ്‍സ് തികയ്ക്കുന്ന ഓപ്പണിങ് ബാറ്ററല്ലാത്ത താരമെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഓപ്പണിങ് ബാറ്റര്‍മാര്‍…

ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പോകാന്‍ ആറ് ദിവസം മാത്രം

തിരുവനന്തപുരം: സ്വന്തമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതിയാണ് ഗഗന്‍യാന്‍. ഗഗൻയാനായി തെരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ് ശുഭാംശു ശുക്ല. ആക്സിയം 4 ദൗത്യത്തിലൂടെ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുമ്പോൾ എല്ലാവരുടെയും മനസ്സിലൊരു ചോദ്യമുണ്ട്. ഗഗൻയാൻ പദ്ധതി എവിടെയെത്തിഇന്ത്യൻ…

നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. പിന്നോട്ടെടുത്ത കാർ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ

monsjoseph #mla #kaduthuruthy