Month: June 2025

സ്വരാജ് നല്ല പാർട്ടിക്കാരൻ, നല്ല പൊതു പ്രവർത്തകൻ അല്ല ജോയ് മാത്യു

നിലപാടിലെ കണിശതയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കണ്ടതെന്ന് നടൻ ജോയ് മാത്യു. സാധാരണ പൗരൻ കാണുന്നതുപോലെയാണ് താനും കാണുന്നത്. ഒരാൾ സമ്മതിദാന അവകാശം ആർക്ക് കൊടുക്കുന്നു എന്നതിലാണ് നിലപാട് വ്യക്തമാക്കേണ്ടത്. അസഹിഷ്ണുത പുലർത്തുന്ന പാർട്ടിക്കെതിരെയാണ് ആര്യാടൻ ഷൗക്കത്ത് മൽസരിച്ചത്. എല്ലാ തരത്തിലും യോഗ്യനായ…

നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രിയ നടി ലെന

നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രിയ നടി ലെന .. ലെനയുടെ ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ ആക്‌സിയോം 4 ദൗത്യത്തിന്റെ ബാക്കപ്പ് പൈലറ്റ് ആയിരുന്നു. .ഇന്ത്യയുടെ അഭിമാനമായി ശുഭാൻശു ശുക്ല അടക്കം 4 പേര് ഇക്കഴഞ്ഞ…

സംഭവത്തിന് പൊലീസാണ് പൂര്‍ണ ഉത്തരവാദികളെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി

kolkata #womensafety #MamataBanerjee

ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്ക് 211 റൺസ് ലീഡ്

ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 211 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ 458 റൺസാണ് ആദ്യ ഇന്നിങ്സിൽ ശ്രീലങ്കൻ ടീം സ്കോർ ചെയ്തത്. 158 റൺസെടുത്ത പത്തും നിസങ്ക, 93 റൺസുമായി ദിനേശ് ചാന്ദിമാൽ,…

റെയിൽവേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി സൃഷ്ടിച്ചു. ഇതേത്തുടർന്ന് 20 മിനിറ്റോളം ട്രെയിൻ സർവീസ് തടസ്സപ്പെട്ടു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്. കാർ തടഞ്ഞ് പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാൻ ശ്രമിച്ചു

CrimeNews #hyderabad