Month: June 2025

ഇറാനിലെ ഫെർദോ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്നു പേരിട്ട ദൗത്യത്തിനു പിന്നിലെ രഹസ്യ ആസൂത്രണവും, ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്

iranisrealwar #USA #NuclearPlant

സുരേഷ് ​ഗോപിയുടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഫെഫ്ക. സിനോപ്സിസ് വായിച്ചാണ് കമ്മിറ്റി തീരുമാനമെടുത്തത്. സിനിമയുടെ ട്രെയിലറും ടീസറും കമ്മിറ്റി ക്ലിയർ ചെയ്തിരുന്നു. വിഷയത്തിൽ സംഘടനകൾ സംയുക്തമായി കോടതിയെ സമീപിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻപറഞ്ഞു

JanakiVsStateOfKerala #FEFKA #malayalamcinema #SureshGopi

തിരിച്ചെത്തുമെന്നുറപ്പില്ലാതെ സൈനികർ ഫെർദോയെ പറ്റി പഠിക്കാൻ 15 വർഷം

വാഷിങ്ടൻ∙ ഇറാനിലെ ഫെർദോ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്നു പേരിട്ട ദൗത്യത്തിനു പിന്നിലെ രഹസ്യ ആസൂത്രണവും, ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്…