ടി20 ലോകകപ്പിനുള്ള സെലക്ഷനിൽ സഞ്ജു സാംസണെക്കാൾ ജിതേഷ് ശർമ്മ മുന്നിലായിരിക്കുമെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ കണക്കുകൂട്ടുന്നു.
രോഹിത് ശർമ്മ വിരമിച്ചതിന് ശേഷം ടി20യിൽ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച സാംസണിന് ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്നും തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ ബാറ്റ്‌സ്മാൻമാർ ലഭ്യമായതിനാൽ ഓർഡറിൽ ടോപ്പ് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചേക്കില്ലെന്നും മുൻ ഇന്ത്യൻ ഓൾറൗണ്ടർ വിശദീകരിച്ചു.
ടി20 ക്രിക്കറ്റിലെ സഞ്ജു സാംസന്റെ ഏറ്റവും മികച്ച സ്ഥാനം ഇപ്പോഴും ടോപ് ഓർഡറിലാണ് . തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ കളിക്കാർ ലഭ്യമായതിനാൽ, നാല്, അഞ്ച്, ആറ് നമ്പറുകളിൽ അദ്ദേഹത്തിന് ഇടം ലഭിച്ചേക്കില്ല.
ജിതേഷ് ശർമ്മ താൻ വളരെ കഴിവുള്ള കളിക്കാരനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഓർഡറിൽ താഴേക്ക് ബാറ്റ് ചെയ്യാനും അൽപ്പം പഴയ പന്ത് ഉപയോഗിച്ചാലും വലിയ ഷോട്ടുകൾ അടിക്കാൻ അദ്ദേഹത്തിന് കഴിയും. ജിതേഷ് ഇപ്പോൾ ഏഴാം നമ്പർ സ്ഥാനം നേടുമെന്ന് ഞാൻ കരുതുന്നു ” സഞ്ജയ് ബംഗാർ പറഞ്ഞു.ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നാണ് മാഹഭൂരിപക്ഷം അംഗങ്ങളുടേയും താല്‍പര്യം. അതിന്റെ പ്രധാന കാരണം അദ്ദേഹം ഒരു നല്ല മനുഷ്യന്‍ തന്നെയാണ് എന്നുള്ളതാണ്.
നിരവധി ആളുകളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. കേസില്‍ അകപ്പെട്ട് ജയിലില്‍ പോയ സമയത്ത് പോലും അദ്ദേഹം ചെയ്യുന്ന സഹായം അതുപോലെ തന്നെ തുടർന്നിരുന്നു. എല്ലാ മാസവും വീടുകളിലേക്ക് ദിലീപ്.. അദ്ദേഹത്തിന്റെ പണം എത്തും. ഓരോ സമയവും കുറ്റം ഓരോ ആരോപിക്കപ്പെട്ട ഒരു വ്യക്തിയാണ് ദിലീപ്. അദ്ദേഹം കുറ്റം ചെയ്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത്തരം നന്മയുള്ള ഒരാളെ നമ്മള്‍ ഒരുപാട് വേദനിപ്പിച്ചു. ഞാനും കൂടെ അടങ്ങുന്ന ഒരു സമൂഹമാണ് ദിലീപിനെ വേദനിപ്പിച്ചതും വിഷമിപ്പിച്ചതും.
എല്ലാം.. കുറ്റവാളിയാക്കിയത്. ഇത്തരം ഒരു മോശം സാഹചര്യത്തില്‍ ദിലീപ് എങ്ങനെയാണ് സംഘടനയിലേക്ക് തിരിച്ച് വരിക. അയാള്‍ വരുമെന്ന് തോന്നുന്നില്ല. ആ വിഷയത്തില്‍ അടക്കം നമ്മൾ ദിലീപിനോടൊപ്പമാണ്. ഇനി പോയി വിളിച്ചാലും വരില്ല. അത്രയധികം ദ്രോഹം ദിലീപ് എന്ന മനുഷ്യനോട് പലരും ചെയ്തിട്ടുണ്ട്.
.അമ്മ സംഘടനയ്ക്ക് ഫണ്ട്ഫണ്ട് ഉണ്ടാക്കുന്ന കാര്യത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവർക്കൊപ്പം തന്നെ നിന്ന് ഏറെ പ്രവർത്തിച്ച താരമാണ് ദിലീപ്. ട്വന്റി-ട്വന്റി എന്ന സിനിമ വലിയ വിജയമായി മാറിയപ്പോൾ കരാറിനും പുറത്ത് 25 ലക്ഷം കൂടെ സംഘടനയ്ക്കായി അദ്ദേഹം നല്‍കി. അങ്ങനെ മറ്റാരെങ്കിലും ചെയ്യുമോ.. ” നടൻ ദേവൻ വാക്കുകൾ