താരത്തിന് വിലക്ക് സ്പോർട്സും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴച്ചു എന്ന ആരോപണത്തെത്തുടർന്ന് ഫുർഖാൻ ഭട്ടിനെ ടൂർണമെന്റിൽ നിന്ന് സംഘാടകർ വിലക്കി
ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിൽ പലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച് കളിക്കാനിറങ്ങിയ താരം ഫുർഖാൻ ഭട്ടിനെ ലീഗിൽ നിന്ന് വിലക്കി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അന്വേഷണത്തിനായി താരത്തെ പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് സംഘാടകൻ സാഹിദ് ഭട്ടിനെയും പൊലീസ് ചോദ്യം ചെയ്യാൻ…









